Tag: kerala budget
പ്രവാസി ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി
തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്താൻ കൂടുതൽ തുക നീക്കിവച്ച് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി.
തൊഴിൽ നഷ്‌ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന്...
കാർഷിക മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കും; ബജറ്റിൽ പ്രത്യേക പരിഗണന
തിരുവനന്തപുരം : ഇത്തവണത്തെ സംസ്‌ഥാന ബജറ്റിൽ കാർഷിക മേഖലക്കും പ്രത്യേക പരിഗണന നൽകികൊണ്ടുള്ള പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടി രൂപയുടെ വായ്‌പ...
കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിന് പദ്ധതി
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെ തുടർന്ന് വീടുകളിൽ ഒതുങ്ങിപ്പോകുന്ന കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനായി ടെലി-ഓൺലൈൻ കൗൺസലിങ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കായിക, ആരോഗ്യ ശേഷി വർധിപ്പിക്കുന്നതിനായുള്ള പദ്ധതികളും നടപ്പാക്കും.
വെർച്വൽ റിയാലിറ്റി സാങ്കേതിക...
ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി; വിദ്യാർഥികൾക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍
തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തിൽ പഠനം ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാര്‍ഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎന്‍...
ഇത്രമാത്രം ആക്രമിക്കപ്പെട്ട ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല; ധനമന്ത്രി
തിരുവനന്തപുരം: ഇത്രമാത്രം ആക്രമണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സർക്കാർ അടുത്ത കാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അന്വേഷണ ഏജൻസികളുടെ ആക്രമണവും പ്രതിപക്ഷ ആരോപണവും നേരിട്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും ഭരണത്തിൽ എത്തിയതെന്ന്...
ബജറ്റ്; കോവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ പാക്കേജ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആരോഗ്യ അടിയന്തരാവസ്‌ഥ നേരിടാൻ 2,800 കോടി അനുവദിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള...
ബജറ്റ് അവതരണം തുടങ്ങി; പ്രതിസന്ധി അതിജീവിക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഒന്നാം എൽഡിഎഫ് സർക്കാരിൽ...
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുക. നേരത്തെയുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ്...





































