കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിന് പദ്ധതി

By Syndicated , Malabar News
kerala-budget-updates_malabar news
Ajwa Travels

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെ തുടർന്ന് വീടുകളിൽ ഒതുങ്ങിപ്പോകുന്ന കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനായി ടെലി-ഓൺലൈൻ കൗൺസലിങ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കായിക, ആരോഗ്യ ശേഷി വർധിപ്പിക്കുന്നതിനായുള്ള പദ്ധതികളും നടപ്പാക്കും.

വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്‌കൂൾ അന്തരീക്ഷം സൃഷ്‌ടിക്കാനും പദ്ധതിയുണ്ട്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് 10 കോടി രൂപ വകയിരുത്തും. പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: ബജറ്റ്; കോവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ പാക്കേജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE