Fri, Jan 30, 2026
20 C
Dubai
Home Tags Kerala budget

Tag: kerala budget

സ്‌ത്രീ സംരക്ഷണത്തിന് 20 കോടിയുടെ പദ്ധതി; ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌ത്രീകളുടെ സുരക്ഷക്കായി 20 കോടി രൂപ വകയിരുത്തിതായി ധനമന്ത്രി തോമസ് ഐസക്ക്. സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ക്യാംപയിൻ, വിവരശേഖരണം എന്നിവ നടപ്പാക്കും. വീട്ടമ്മമാർക്ക് ഗൃഹജോലികൾ എളുപ്പമാക്കാൻ സ്‌മാർട് കിച്ചൺ പദ്ധതി...

എംപി വീരേന്ദ്രകുമാറിന് സ്‌മാരകം; ചെലവ് 5 കോടി

തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്‌റ്റ് നേതാവ് എംപി വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്‌മാരകം നിർമിക്കുമെന്ന് ധനമന്ത്രി. ഇതിനായി 5 കോടി രൂപ വകയിരുത്തി. സാംസ്‌കാരിക മേഖലയിലെ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ, ആറന്‍മുളയില്‍...

കെഎസ്ആർടിസിക്ക് 1,800 കോടി; വൈദ്യുതി വാഹനങ്ങൾക്ക് 236 ചാർജിങ് സ്‌റ്റേഷനുകൾ

തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കെഎസ്ആർടിസിക്ക് വേണ്ടി 1,800 കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 3,000 ബസുകൾ വാങ്ങാനായി കെഎസ്ആർടിസിക്ക് 50 കോടി അനുവദിക്കും. കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ സാമ്പത്തിക...

മൂന്നാറിലേക്ക് ട്രെയിന്‍ സര്‍വീസ്; തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ പൈതൃക പദ്ധതി

തിരുവനന്തപുരം: വിനോദസഞ്ചാരം മുന്‍നിര്‍ത്തി മൂന്നാറിലേക്ക് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നല്‍കാനും ടാറ്റാ കമ്പനി താൽപര്യം അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍...

മൂന്ന് മണിക്കൂർ പിന്നിട്ട് ധനമന്ത്രിയുടെ പ്രസംഗം; തകർത്തത് ഉമ്മൻചാണ്ടിയുടെ റെക്കോർഡ്

തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ പുതിയ റെക്കോർഡ് സൃഷ്‌ടിച്ച് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക്. ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത് മന്ത്രിയുടെ പ്രസംഗം മൂന്ന് മണിക്കൂർ പിന്നിട്ടു. 2016 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി 2.54 മണിക്കൂർ...

പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു; വനിതാ സംവിധായകർക്ക് മൂന്ന് കോടി

തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു. ജേണലിസ്‌റ്റ്, നോൺ-ജേണലിസ്‌റ്റ്‌ പെൻഷനിൽ ആയിരം രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കുമെന്നും ധനമന്ത്രിയുടെ ബജറ്റിൽ പറയുന്നു. കൂടാതെ, വനിതാ ചലച്ചിത്ര സംവിധായകർക്കായി പരമാവധി...

സംസ്‌ഥാനത്ത് ശിശുമരണ നിരക്ക് കുറഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ശിശുമരണ നിരക്ക് 12 ആയിരുന്നത് ഏഴ് ശതമാനമായി ആയി കുറഞ്ഞതായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. കോവിഡ് കാലത്ത് മഹാ ഭൂരിപക്ഷം ജനങ്ങളും  പൊതു  ആരോഗ്യ സംവിധാനങ്ങളാണ് ഉപയോഗിച്ചതെന്നും...

ഭക്ഷ്യക്കിറ്റ് വിതരണം തുടരും; തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി...
- Advertisement -