എംപി വീരേന്ദ്രകുമാറിന് സ്‌മാരകം; ചെലവ് 5 കോടി

By News Desk, Malabar News
Memorial to MP Veerendra Kumar; The cost is Rs 5 crore
MP Veerendra kumar
Ajwa Travels

തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്‌റ്റ് നേതാവ് എംപി വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്‌മാരകം നിർമിക്കുമെന്ന് ധനമന്ത്രി. ഇതിനായി 5 കോടി രൂപ വകയിരുത്തി. സാംസ്‌കാരിക മേഖലയിലെ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൂടാതെ, ആറന്‍മുളയില്‍ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്‌മാരകമാക്കുകയും അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്‌ഥാപിക്കുകയും ചെയ്യും. രണ്ട് കോടി രൂപയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. മലയാളം മിഷന് നാല് കോടി വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

Also Read: പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു; വനിതാ സംവിധായകർക്ക് മൂന്ന് കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE