സ്‌ത്രീ സംരക്ഷണത്തിന് 20 കോടിയുടെ പദ്ധതി; ധനമന്ത്രി

By News Desk, Malabar News
20 crore scheme for protection of women; Minister of Finance
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌ത്രീകളുടെ സുരക്ഷക്കായി 20 കോടി രൂപ വകയിരുത്തിതായി ധനമന്ത്രി തോമസ് ഐസക്ക്. സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ക്യാംപയിൻ, വിവരശേഖരണം എന്നിവ നടപ്പാക്കും.

വീട്ടമ്മമാർക്ക് ഗൃഹജോലികൾ എളുപ്പമാക്കാൻ സ്‌മാർട് കിച്ചൺ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഗാർഹിക ഉപകരണങ്ങൾ വാങ്ങാൻ കെഎസ്‌എഫ്ഇയിൽ നിന്ന് വായ്‌പ ലഭ്യമാക്കും. ഇതിനുപുറമെ, ആശാ പ്രവർത്തകരുടെ അലവൻസ് 1000 രൂപ വർധിപ്പിച്ചു. ആയമാരുടെ അലവൻസിലും മാറ്റം വരുത്തിയിട്ടുണ്ട്. പത്ത് വർഷത്തിൽ താഴെ സർവീസ് ഉള്ളവർക്ക് 500 രൂപയും അതിന് മുകളിലുള്ളവർക്ക് 1000 രൂപയും അലവൻസ് ലഭിക്കും.

Also Read: എംപി വീരേന്ദ്രകുമാറിന് സ്‌മാരകം; ചെലവ് 5 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE