Fri, Jan 23, 2026
21 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

വാക്‌സിൻ; 18 വയസ് തികഞ്ഞ എല്ലാവർക്കും ലഭ്യമാക്കണം; കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ 18 വയസ് തികഞ്ഞ എല്ലാവർക്കും ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ഇന്ന് മുതൽ വാർഡ് തലത്തിൽ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നാണ്...

കോവിഡ് രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ, പരിശോധന ശക്‌തമാക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസും മറ്റു വകുപ്പുകളും രംഗത്തിറങ്ങി. യാതൊരു തരത്തിലുള്ള വിട്ടുവീഴ്‌ചയും ഇല്ലാതെ പരിശോധന നടത്തണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. കോവിഡ്...

ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചാലും രോഗമുണ്ടാകാം; സുരക്ഷയിൽ വീഴ്‌ച വേണ്ട; മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചതിന് ശേഷവും രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്‌ധർ. വാക്‌സിൻ എടുത്തെന്ന കാരണത്താൽ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്‌ച പാടില്ലെന്നും വിദഗ്‌ധർ നിർദ്ദേശിച്ചു. സംസ്‌ഥാനത്ത്‌ കോവിഡ്...

ഒരാഴ്‌ചക്കകം മടങ്ങുന്നവർക്ക് ക്വാറന്റെയ്‌ൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റമില്ല

തിരുവനന്തപുരം: ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ ക്വാറന്റെയ്‌ൻ നടപടികൾ കർശനമാക്കി ആരോഗ്യ വകുപ്പ്. 7 ദിവസത്തിൽ താഴെ കേരളത്തിൽ എത്തുന്നവർക്ക് ക്വാറന്റെയ്‌ൻ ബാധകമല്ല. എന്നാൽ, ഒരാഴ്‌ചയിൽ കൂടുതൽ സംസ്‌ഥാനത്ത്‌ തങ്ങുന്നവർക്ക് 7 ദിവസത്തെ...

സംസ്‌ഥാനത്ത് ബാക് ടു ബേസിക്‌സ് ക്യാംപയിൻ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് ടു ബേസിക്‌സ് ക്യാംപയിന്‍ ശക്‌തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. എല്ലാവരും സ്വയം രക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. ആരും...

കേരളത്തിലും രണ്ടാം തരംഗ സൂചനകൾ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരം: കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനകൾ. മാർച്ച് 24ന് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രകടമാകുന്നത്. ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് 4 എന്നതിൽ നിന്ന് 5.93ലേക്കും ആറിലേക്കുമെല്ലാം...

കോവിഡ്; ആർടിപിസിആർ പരിശോധന കുറഞ്ഞ് കേരളം, ആശങ്ക അറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനക്ക് പകരം കൂടുതൽ ആളുകളും ആന്റിജൻ പരിശോധനയെ ആശ്രയിക്കുന്നതിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഫെബ്രുവരി 10 മുതൽ ഇന്നലെ വരെയുള്ള 8 ആഴ്‌ചകളിലെ കണക്ക്...

മുഖ്യമന്ത്രിയുടെ മകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവിഡ് സ്‌ഥിരീകരിച്ചു. പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്‌തത്. പിണറായിയിലെ ആർസി അമല സ്‌കൂളിലാണ് വീണ വോട്ട് രേഖപ്പെടുത്തിയത്. ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം...
- Advertisement -