Mon, Oct 20, 2025
34 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

ആർടിപിസിആർ പരിശോധന നിരക്കിൽ വർധന; ഇനിമുതൽ 1700 രൂപ

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പരിശോധന നിരക്കിൽ വർധന. ആർടിപിസിആർ പരിശോധനയുടെ നിരക്കാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. പരിശോധനാ നിരക്ക്  ഉയർത്തണമെന്ന ആവശ്യവുമായി സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നിരക്ക് കൂട്ടാൻ ഹൈക്കോടതി...

കോവിഡ്; പരിശോധനകൾ കൂട്ടാൻ കർശന നിർദേശം, പഴയ കണക്കുകൾ ശേഖരിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും, നേരത്തെ രേഖപ്പെടുത്താതെ പോയ പരിശോധനാ ഫലങ്ങൾ കൃത്യമായി കണക്കെടുത്ത് രേഖപ്പെടുത്താനും സർക്കാർ നിർദേശം നൽകി. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് പ്രതിരോധത്തിനായി നിയോഗിച്ച...

10, 12 ക്‌ളാസുകൾ തുടരും; സ്‌കൂളുകളിൽ കർശന ജാഗ്രത ഏർപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌കൂളുകളിൽ നിലവിൽ നടത്തി വരുന്ന 10, 12 ക്ളാസുകളിലെ പഠനം നിർത്തി വെക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. മലപ്പുറം ജില്ലയിലെ 2 സ്‌കൂളുകളിൽ കോവിഡ് വ്യാപനം ഉണ്ടായ പശ്‌ചാത്തലത്തിൽ സ്‌കൂളുകളിൽ...

കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുത്; സ്‌കൂളുകളിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് സംസ്‌ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു. കോവിഡ് പരിശോധന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുതെന്നും...

മലപ്പുറത്ത് രോഗവ്യാപനം ഉയരുന്നു; എല്ലാ സ്‌കൂളുകളിലും കർശന ജാഗ്രത

മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലയിലെ പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലും വലിയ തോതിൽ വിദ്യാർഥികളിലും അധ്യാപകരിലും...

കോവിഡ് വ്യാപനം രൂക്ഷം; സെക്രട്ടറിയേറ്റിൽ 50% പേർ മാത്രം; കടുത്ത നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ കടുത്ത നിയന്ത്രണം. ധനവകുപ്പിൽ 50 ശതമാനം പേർ മാത്രം വന്നാൽ മതിയെന്ന് ഉത്തരവ് ഇറക്കി. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർക്കാണ് നിയന്ത്രണം. മറ്റുള്ളവർക്ക്...

നേരത്തെ രേഖപ്പെടുത്താത്ത കോവിഡ് പരിശോധന ഫലങ്ങൾ റിപ്പോർട്ടിൽ ചേർക്കണം; ആരോഗ്യവകുപ്പ്

തിരുവനന്തപുരം  : നേരത്തെ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങൾ പ്രതിദിന റിപ്പോർട്ടിൽ ചേർക്കണമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന ആരോഗ്യവകുപ്പ്. സർക്കാരിനു കീഴിൽ കോവിഡ് പരിശോധന കൂടുതൽ നടക്കുന്ന കേന്ദ്രങ്ങളിൽ മുഴുവൻ പരിശോധനാഫലങ്ങളും അതതു ദിവസം...

വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്‌കൂളുകൾ അടച്ചുപൂട്ടി

മലപ്പുറം: മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 34 അധ്യാപകർക്കും 150 വിദ്യർഥികൾക്കും കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ പെരുമ്പടമ്പ് വന്നേരി ഹയർ സെക്കണ്ടറി സ്‌കൂളിലും കോവിഡ് വ്യാപനം. വന്നേരി സ്‌കൂളിൽ 40 അധ്യാപകർക്കും...
- Advertisement -