കോവിഡ് വ്യാപനം രൂക്ഷം; സെക്രട്ടറിയേറ്റിൽ 50% പേർ മാത്രം; കടുത്ത നിയന്ത്രണം

By News Desk, Malabar News
Kerala Secretariat
Ajwa Travels

തിരുവനന്തപുരം: കോവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ കടുത്ത നിയന്ത്രണം. ധനവകുപ്പിൽ 50 ശതമാനം പേർ മാത്രം വന്നാൽ മതിയെന്ന് ഉത്തരവ് ഇറക്കി. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർക്കാണ് നിയന്ത്രണം. മറ്റുള്ളവർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ധനവകുപ്പിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലും കോവിഡ് വ്യാപിച്ചിരുന്നു. കേരള സെക്രട്ടറിയേറ്റ് സ്‌റ്റാഫ്‌ , കന്റീൻ തിരഞ്ഞെടുപ്പുകൾ കോവിഡ് പടരാൻ കാരണമായെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

Also Read:  നേരത്തെ രേഖപ്പെടുത്താത്ത കോവിഡ് പരിശോധന ഫലങ്ങൾ റിപ്പോർട്ടിൽ ചേർക്കണം; ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE