Fri, Jan 23, 2026
19 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

രോഗവ്യാപനം കുറഞ്ഞാല്‍ ഉയര്‍ന്ന ക്‌ളാസുകള്‍ തുറക്കുന്നത് പരിഗണിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ പഠനം ആരംഭിക്കാനുള്ള നടപടികള്‍ പരിഗണിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്...

സംസ്‌ഥാനത്ത് ഹോട്ടലുകളിലും വഴിയോര ഭക്ഷണശാലകളിലും ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഹോട്ടലുകള്‍, വഴിയോര ഭക്ഷണവില്‍പ്പന ശാലകള്‍ എന്നിവ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. ഭക്ഷണ ശാലകളിലൂടെ ആളുകള്‍ക്ക് കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതിനാല്‍ തന്നെ ഇവിടങ്ങളില്‍...

സംസ്‌ഥാനത്ത് ട്യൂഷന്‍ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും തുറക്കാന്‍ അനുമതി

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ്. ഇളവുകളുടെ ഭാഗമായി ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, തൊഴില്‍ അധിഷ്‌ഠിത പരിശീലന സ്‌ഥാപനങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവക്ക്...

ആരോഗ്യ പ്രവര്‍ത്തകരിലെ കോവിഡ് ബാധ; സംസ്‌ഥാനത്ത് കണക്കുകള്‍ കുറയുന്നു

തിരുവനന്തപുരം : കോവിഡ് രോഗം സ്‌ഥിരീകരിക്കുന്ന സംസ്‌ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നതായി കണക്കുകള്‍. സംസ്‌ഥാനത്തെ കോവിഡ് വ്യാപന തീവ്രതയിലും നേരിയ കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. കഴിഞ്ഞ ജൂലൈ മുതല്‍ ഒക്‌ടോബർ...

സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വീണ്ടും ഉയര്‍ച്ച

തിരുവനന്തപുരം : സംസ്‌ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം 10 ശതമാനത്തില്‍ താഴെ രേഖപ്പെടുത്തിയ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ന് വീണ്ടും വര്‍ധന. 10.33 ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയ പോസിറ്റിവിറ്റി നിരക്ക്. സംസ്‌ഥാനത്ത്...

സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ

തിരുവനന്തപുരം : സംസ്‌ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ്. രോഗവ്യാപനം വലിയ രീതിയില്‍ ഉയര്‍ന്നതില്‍ നിന്നും ഇപ്പോള്‍ ഉണ്ടാകുന്ന നേരിയ കുറവ് വലിയ ആശ്വാസമാണ് പകരുന്നത്. കഴിഞ്ഞ...

സംസ്‌ഥാനത്ത് 5 ലക്ഷം കടന്ന് രോഗബാധിതര്‍, തിരഞ്ഞെടുപ്പ് കാലത്ത് അതിജാഗ്രത വേണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിടുമ്പോള്‍ ജാഗ്രത പാലിക്കുന്നതില്‍ വിട്ടു വീഴ്‌ച പാടില്ലെന്ന മുന്നറിയിപ്പുമായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. കോവിഡ്...

കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നു; സംസ്‌ഥാനത്ത് നേരിയ ആശ്വാസം

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തിലെത്തിയ ഒക്‌ടോബർ കടന്നുപോയപ്പോള്‍ സംസ്‌ഥാനത്ത് പോസിറ്റിവിറ്റി റേറ്റിലും രോഗികളുടെ എണ്ണത്തിലും കുറവ്. നവംബര്‍ ആയപ്പോഴേക്കും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്....
- Advertisement -