Thu, May 2, 2024
23 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

വാക്‌സിന്‍ വിതരണത്തിനായി 14 ലക്ഷം സിറിഞ്ചുകള്‍ സംസ്‌ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം : ഡ്രൈ റണ്ണിന് പിന്നാലെ വാക്‌സിന്‍ വിതരണം ചെയ്യാനാവശ്യമായ സിറിഞ്ചുകള്‍ കേരളത്തിലെത്തിച്ചു. ആദ്യഘട്ടത്തില്‍ 14 ലക്ഷം സിറിഞ്ചുകളാണ് ചെന്നൈയിലെ സര്‍ക്കാര്‍ സ്‌റ്റോറില്‍ നിന്നും തിരുവനന്തപുരം റീജിയണല്‍ സ്‌റ്റോറില്‍ എത്തിച്ചത്. വാക്‌സിന്‍ വിതരണം...

കേരളത്തിൽ കനത്ത ജാഗ്രത, ബ്രിട്ടനിൽ നിന്ന് എത്തിയവർ പ്രത്യേക നിരീക്ഷണത്തിൽ; കെകെ ശൈലജ

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ 18 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌....

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കില്‍ കേരളം മുന്നില്‍

തിരുവനന്തപുരം : കോവിഡ് പരിശോധനക്കുള്ള ആര്‍ടിപിസിആര്‍ പരിശോധനക്ക് രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സംസ്‌ഥാനങ്ങളില്‍ മുന്നില്‍ കേരളം. സ്വകാര്യ ലാബുകളില്‍ നടത്തുന്ന പരിശോധനക്കാണ് ഇരട്ടിയിലധികം ഫീസ് ഈടാക്കുന്നത്. നിലവില്‍ സര്‍ക്കാര്‍...

ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കോവിഡ്; സംസ്‌ഥാനത്ത് കർശന ജാഗ്രത

തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. എന്നാല്‍ ഇത് ജനിതകമാറ്റം സംഭവിച്ച വൈറസ് തന്നെയാണോ എന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ക്കായി രോഗം സ്‌ഥിരീകരിച്ചവരുടെ സാംപിളുകള്‍ പൂനെ വൈറോളജി...

കോവിഡ് ജനിതകമാറ്റം; സംസ്‌ഥാനത്ത് കണ്ടെത്തിയാല്‍ കര്‍ശന ജാഗ്രത

തിരുവനന്തപുരം : ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്‌ത ശേഷം അവിടെ നിന്നും കേരളത്തിലെത്തിയ ആളുകള്‍ക്ക് മറ്റാരുമായും സമ്പര്‍ക്കമില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. നിലവില്‍ 8 പേരാണ് ഈ കാലയളവില്‍ ബ്രിട്ടനില്‍...

കോവിഡ് ജനിതകമാറ്റം; സംസ്‌ഥാനത്ത് കര്‍ശന ജാഗ്രത, പരിശോധന ശക്‌തം

തിരുവനന്തപുരം : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം മിക്ക ലോകരാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ച് ആരോഗ്യവകുപ്പ്. കഴിഞ്ഞ 14 ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും...

കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളിൽ നിന്നും വാക്‌സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്ര സർക്കാരിൽ നിന്നും എത്ര ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന കാര്യമാണ്...

എല്ലാ ശനിയാഴ്‌ചകളിലും ഇനി അവധിയില്ല; ബാങ്കുകളുടെ പ്രവര്‍ത്തനം പഴയപടിയാക്കി സര്‍ക്കാര്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്‌ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്‌ചകളിലും നല്‍കിയിരുന്ന അവധി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനിമുതല്‍ സാധാരണയായി ലഭിച്ചിരുന്ന രണ്ടാം ശനിയാഴ്‌ചയിലേയും, നാലാം ശനിയാഴ്‌ചയിലേയും അവധി മാത്രമേ ബാങ്ക് ജീവനക്കാര്‍ക്ക്...
- Advertisement -