Fri, May 17, 2024
39.2 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സംസ്‌ഥാനത്ത്‌ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 10,953 പേർ; നാളെ മുതൽ 3 പുതിയ കേന്ദ്രങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ നാലാം ദിനത്തില്‍ 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിന്‍...

സംസ്‌ഥാനത്ത്‌ ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 7,891 പേർ; നാളെ മുതൽ പുതിയ 3...

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ രണ്ടാം ദിനം 7,891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്‌ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851...

കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ സംതൃപ്‌തി അറിയിച്ച് കേന്ദ്രസംഘം

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി എത്തിയ കേന്ദ്രസംഘത്തിന് കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തിയെന്ന് വ്യക്‌തമാക്കി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നും കേന്ദ്രസംഘം വ്യക്‌തമാക്കി. കേരളത്തില്‍ പ്രതിദിനം ഉയരുന്ന...

ഡെല്‍ഹിയില്‍ കുടുങ്ങി ബ്രിട്ടനില്‍ നിന്നുള്ള 7 മലയാളി കുടുംബങ്ങള്‍

ന്യൂഡെല്‍ഹി : ബ്രിട്ടനില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച എത്തിയ യാത്രക്കാരില്‍ 7 മലയാളി കുടുംബങ്ങള്‍ നാട്ടില്‍ പോകാന്‍ സാധിക്കാതെ ഡെല്‍ഹിയില്‍ കുടുങ്ങി. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് സ്‌ഥിരീകരിക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍...

കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിന് കൈമാറും; ഡിജിപി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് പോലീസ് അവസാനിപ്പിക്കുന്നു. കോവിഡ് രോഗികളിടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കണക്കാക്കിയാണ് ഉദ്യമത്തില്‍ നിന്നും പോലീസ് പിൻമാറുന്നതെന്ന് ഡിജിപി വ്യക്‌തമാക്കി. കൂടാതെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത്...

കോവിഡ് വ്യാപനം; കേരളമടക്കം 4 സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡെൽഹി: കോവിഡ് കേസുകളിൽ അടുത്തിടെ വർധന രേഖപ്പെടുത്തിയ കേരളമടക്കമുള്ള 4 സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളം, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....

കോവിഡ് വ്യാപനത്തിൽ ആശങ്ക; കേരളത്തിലേക്ക് പ്രത്യേക സംഘം

ന്യൂഡെൽഹി: കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്‌ധ സംഘം കേരളത്തിലേക്ക്. കേന്ദ്രസംഘം വെള്ളിയാഴ്‌ച കേരളത്തിൽ എത്തും. സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനാണ് കേന്ദ്രസംഘം എത്തുന്നത്. നാഷണൽ സെന്റർ ഫോർ...

കോവിഡ്; സംസ്‌ഥാനത്ത് രോഗബാധയും, മറ്റ് രോഗമുള്ളവരില്‍ മരണനിരക്കും കൂടിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് കണക്കുകളുടെ പ്രതിവാര അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം...
- Advertisement -