Tag: kerala covid related news
സംസ്‌ഥാനത്തെ ലോക്ക്ഡൗൺ രീതിയിൽ മാറ്റം; അവലോകന യോഗം ഇന്നുചേരും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങൾക്ക് ഇന്ന് തീരുമാനമായേക്കും. ടിപിആർ അടിസ്‌ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം...
മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കങ്ങളുമായി സംസ്‌ഥാനം
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങളുമായി സംസ്‌ഥാനം. ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍...
പിന്നോട്ടില്ല; 9ആം തീയതി മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: ഓഗസ്‌റ്റ് 9 മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വ്യാപാരികൾ. സർക്കാരിന് ഇഷ്‌ടം പോലെ സമയം കൊടുത്തതിന് ശേഷമാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ...
ലോക്ക്ഡൗൺ പിൻവലിക്കണം; വ്യാപാരികളുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കും
കൊച്ചി: അശാസ്‌ത്രീയ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്‌ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനം അറിഞ്ഞ ശേഷം ഹരജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ...
കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദമില്ലെന്ന് പഠന റിപ്പോർട്
ന്യൂഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോഴും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) പഠനസംഘത്തിന്റെ റിപ്പോർട്. കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നതിനുപിന്നിൽ...
മെഗാ ആന്റിജന്‍ ടെസ്‌റ്റ് ക്യാംപ് ആരംഭിച്ച് തൃശൂര്‍ കോര്‍പറേഷന്‍
തൃശൂര്‍: കോര്‍പറേഷന്‍ പരിധിയിലെ ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിനായി മെഗാ ആന്റിജന്‍ ടെസ്‌റ്റ് ക്യാംപ് ആരംഭിച്ചു. മേഖല അടിസ്‌ഥാനമാക്കി ശക്‌തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്‌കൂള്‍, കാളത്തോട് യുപി സ്‌കൂള്‍, കൂര്‍ക്കഞ്ചേരി സോണല്‍...
കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ധനസഹായം; കേരളത്തിൽ നിന്ന് അപേക്ഷകൾ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധന സഹായത്തിന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി ലോക്‌സഭയിൽ. ഡീൻ കുര്യോക്കോസ്...
‘വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണം’; ചാലിയത്ത് കേന്ദ്രസംഘത്തെ തടഞ്ഞു
കോഴിക്കോട്: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ചാലിയത്താണ് കേന്ദ്രസംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്.
ചാലിയത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ...






































