Tag: kerala covid related news
കോവിഡ് വ്യാപനം; കേരളത്തിൽ കൂടുതൽ പഠനം നടത്തണം; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ച് കേരളത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അത് ഗൗരവമായി കാണണം. ഇത് മൂന്നാം തരംഗമാണോ എന്ന്...
സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പുതിയവ ഇങ്ങനെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കോവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര- സംസ്‌ഥാന സർക്കാർ സ്‌ഥാപനങ്ങൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ,...
ടിപിആർ കൂടുതൽ; 5 ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് പ്രത്യേക ചുമതല
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് പ്രത്യേക ചുമതല നൽകി. 5 ജില്ലകളിലാണ് ഇത്തരത്തിൽ ഐഎഎസ് ഉദ്യോഗസ്‌ഥരെ നിയമിച്ചത്....
സ്‌പുട്‌നിക് വാക്‌സിൻ; നിർമ്മാണ യൂണിറ്റിന് കേരളം പരിഗണനയിൽ
തിരുവനന്തപുരം: സ്‌പുട്‌നിക് വാക്‌സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്. തിരുവനന്തപുരത്തെ തോന്നയ്‌ക്കലാണ് ഇതിനായി പരിഗണനയിൽ ഉള്ളത്. സ്‌പുട്‌നിക് വാക്‌സിൻ റഷ്യയ്‌ക്ക് പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരണയായിട്ടുണ്ട്.
ആദ്യ പരിഗണന...
കോവിഡ് രൂക്ഷം; മലപ്പുറത്ത് വീണ്ടും കോവിഡ് ബാധിതർ 2000ന് മുകളിൽ
മലപ്പുറം : സംസ്‌ഥാനത്തെ പ്രതിദിന കോവിഡ് കണക്കിൽ മലപ്പുറം ജില്ലയിൽ വീണ്ടും കേസുകൾ 2000 കടന്നു. 2,752 പേർക്കാണ് മലപ്പുറത്ത് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗബാധിതരായ...
വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല
തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളില്ല. കൂടാതെ വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം തന്നെ ബക്രീദുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് അനുവദിച്ച...
ലോക്ക്‌ഡൗൺ ഇളവ്; കോടതിയുടെ പരാമർശം ഏകപക്ഷീയമെന്ന് ടി നസിറുദ്ദീന്‍
കോഴിക്കോട്: സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച വിഷയത്തിൽ അതൃപ്‌തി രേഖപ്പെടുത്തിയ സുപ്രീം കോടതിയുടെ പരാമർശം ഏകപക്ഷീയമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്‌ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് വ്യാപാരി...
ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ വിമർശനം സർക്കാരിനേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബക്രീദ് ഇളവുകൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം പിണറായി സർക്കാരിനേറ്റ പ്രഹരമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്‌ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ഇളവുകൾ നൽകിയ...





































