Mon, Jan 26, 2026
20 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

‘സ്‌ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരും’; ബക്രീദ് ഇളവിൽ സുപ്രീം കോടതി

ഡെൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവ് നൽകിയ കേരള സ‍‌ർക്കാർ നടപടിക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സുപ്രീം കോടതി. ഇപ്പോഴത്തെ ഇളവുകൾ സ്‌ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി...

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. വൈകിട്ട് 3.30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ബക്രീദ് പ്രമാണിച്ച് കടകൾ തുറക്കാനുളള സമയം ദീർഘിപ്പിച്ചിരുന്നു. 22ന്...

സംസ്‌ഥാനത്തെ ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

ന്യൂഡെൽഹി: കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്. നൽകിയ ഇളവുകളെ കുറിച്ചുള്ള സത്യവാങ്മൂലം ഇന്നലെ തന്നെ സംസ്‌ഥാന സര്‍ക്കാര്‍...

സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ ഇളവുകള്‍; സുപ്രീം കോടതിയിൽ സർക്കാർ വിശദീകരണം നൽകി

ന്യൂഡെൽഹി: ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹരജിയില്‍ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ചു. ഇളവുകൾ നൽകിയത് വിദഗ്‌ധരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണെന്ന് കേരളം അറിയിച്ചു....

തൃശൂര്‍ മെഡിക്കല്‍ കോളേജിൽ 30 എംബിബിഎസ് വിദ്യാർഥികള്‍ക്ക് കോവിഡ്

തൃശൂര്‍: ജില്ലയിലെ മെഡിക്കല്‍ കോളേജിൽ 30 എംബിബിഎസ് വിദ്യാർഥികള്‍ക്ക് കോവിഡ്. ആശുപത്രി ഡ്യൂട്ടി ചെയ്‌ത രണ്ട് ബാച്ചിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസവും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്. കോവിഡ് സ്‌ഥിരീകരിച്ച...

സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ ഇളവുകള്‍; സുപ്രീം കോടതി വിശദീകരണം തേടി

ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത്‌ ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹരജിയില്‍ കേരളം വിശദീകരണം അറിയിക്കണമെന്ന് സുപ്രീം കോടതി. ഇന്നു തന്നെ വിശദീകരണം നല്‍കാനാണ് കോടതി നിർദ്ദേശം. അതേസമയം സര്‍ക്കാര്‍...

ബക്രീദ് പ്രമാണിച്ച് നൽകിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ല; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ജനങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. "ഒരു വലിയ...

പത്തനംതിട്ടയിൽ രോഗബാധ ഇല്ലാത്തയാൾക്ക് കോവിഡ് സെന്ററിൽ ചികിൽസ

പത്തനംതിട്ട: ജില്ലയിൽ രോഗബാധ ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളിയെ കോവിഡ് കെയര്‍ സെന്ററില്‍ ചികിൽസിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ 13ആം വാര്‍ഡില്‍ നിന്നുള്ള രാജു എന്നയാളാണ് പരാതിയുമായി രംഗത്ത് വന്നത്. ഈ മാസം 16ന്...
- Advertisement -