Wed, Feb 25, 2026
30 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് സോഫ്റ്റ്‌വെയറിലേക്ക് മാറും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട് ചെയ്യുന്നത് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ മരണ കാരണം...

എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് വെട്ടിക്കുറച്ചു; 4 കോടി കോവിഡ് പ്രതിരോധത്തിന്

തിരുവനന്തപുരം: എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് വെട്ടിക്കുറച്ചു. 5 കോടി രൂപയില്‍ 4 കോടി രൂപ കോവിഡ് പ്രതിരോധത്തിന് വിനിയോഗിക്കുമെന്ന് ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. എംഎല്‍എമാരുടെ ആസ്‌തി വികസന...

കോവിഡ് പ്രതിരോധം; ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി

എറണാകുളം : ഹോമിയോ മരുന്നുകൾ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ഹോമിയോ ഡോക്‌ടർ ജയപ്രസാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാ‍ർഗ...

കോവിഡ് പ്രതിരോധം; 3 ഓക്‌സിജൻ കണ്ടെയ്‌നറുകൾ നൽകി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധത്തിന് കൂടുതൽ പിന്തുണയുമായി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി 3 ഓക്‌സിജൻ കണ്ടെയ്‌നറുകൾ അദാനി ഗ്രൂപ്പ് കേരളത്തിന് കൈമാറി. സിംഗപ്പൂരിൽ നിന്നും എയർഫോർസിന്റെ പ്രത്യേക വിമാനത്തിലാണ് ഓക്‌സിജൻ...

വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ; ഒരു കോടിയുടെ ഓർഡർ റദ്ദാക്കിയെന്ന് സർക്കാർ

കൊച്ചി: ഒരു കോടി ഡോസ് കോവിഡ് വാക്‌സിൻ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. സംസ്‌ഥാനത്തെ...

വാക്‌സിന്‍ വിതരണം; ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹരജികളും കോടതി സ്വമേധയാ എടുത്ത ഹരജിയുമാണ് ഡിവിഷന്‍...

കോവിഡ് രണ്ടാം തരംഗം: ഏറ്റവും കൂടുതൽ രോഗബാധിതർ 21-30 വയസ് വരെയുള്ളവർ; ആരോഗ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് 21നും 30നും ഇടയിൽ പ്രായമുള്ളവരാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് 21നും  30നും ഇടയിൽ പ്രായമുള്ള 2,61,232...

ലോക്ക്‌ഡൗൺ പിൻവലിക്കരുതെന്ന് വിദഗ്‌ധർ; സർക്കാർ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ തുടരണോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. നിലവിൽ ജൂൺ 9 വരെയാണ് നിയന്ത്രണങ്ങൾ. രോഗ സ്‌ഥിരീകരണ നിരക്ക് ഉൾപ്പടെ പരിശോധിച്ച ശേഷമാകും സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ...
- Advertisement -