എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് വെട്ടിക്കുറച്ചു; 4 കോടി കോവിഡ് പ്രതിരോധത്തിന്

By News Desk, Malabar News
kn balagopal
Ajwa Travels

തിരുവനന്തപുരം: എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് വെട്ടിക്കുറച്ചു. 5 കോടി രൂപയില്‍ 4 കോടി രൂപ കോവിഡ് പ്രതിരോധത്തിന് വിനിയോഗിക്കുമെന്ന് ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുമെന്ന് ബജറ്റിലുണ്ടായിരുന്നു. എന്നാൽ ഇതിനായി എത്ര തുക വിനിയോഗിക്കുമെന്ന് ധനമന്ത്രി വ്യക്‌തമാക്കിയത് ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാണ്.

Read Also: കെഎസ്ആർടിസിയിലെ സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE