Wed, Feb 25, 2026
30 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കോവിഡ് രൂക്ഷം; കോഴിക്കോട് 5 പഞ്ചായത്തുകളിൽ ടിപിആർ നിരക്ക് 40 ശതമാനത്തിന് മുകളിൽ

കോഴിക്കോട് : ജില്ലയിൽ പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ ജില്ലയിലെ 5 ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. തൂണേരി 49.50 %, കക്കോടി 44.29 %, ഒളവണ്ണ...

രാജ്യത്ത് ഏറ്റവുമധികം ഓക്‌സിജന്‍ കിടക്കകളുള്ള ചികിൽസാ കേന്ദ്രം കൊച്ചിയില്‍ പ്രവർത്തന സജ്‌ജമാകുന്നു

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിൽസാ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തന സജ്‌ജമാകുന്നു. അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ ഒരുക്കിയ താൽക്കാലിക ചികിൽസാ കേന്ദ്രത്തില്‍ ഇന്നുമുതല്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു....

റാപ്പിഡ് സേഫ്റ്റി ഓഡിറ്റ്; ഓക്‌സിജൻ ലഭ്യതയടക്കം ഉറപ്പ് വരുത്തുക ലക്ഷ്യം

തിരുവനന്തപുരം : സംസ്‌ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയടക്കം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് നടത്താൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. സർക്കാർ, സ്വകാര്യ, സഹകരണ, ഇഎസ്ഐ ആശുപത്രികളുമായി സഹകരിച്ചാകും പ്രവർത്തനം. ദുരന്തനിവാരണ അതോറിറ്റി, ഫയർ...

മലപ്പുറത്ത് സ്‌ഥിതി രൂക്ഷം; ടിപിആർ സംസ്‌ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതൽ

മലപ്പുറം : പ്രതിദിന കോവിഡ് കേസുകളിൽ സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തത്‌ മലപ്പുറം ജില്ലയിൽ. 5,044 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ജില്ലയിൽ നിലവിലത്തെ കോവിഡ് പോസിറ്റിവിറ്റി...

കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന കൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശം എന്നിവിടങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്‌ഥാപിക്കും. കൂടാതെ...

തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിൽസക്ക് എത്തിയപ്പോഴാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വൃക്ക രോഗത്തിനുള്ള ചികിൽസ...

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്‌സിജൻ പ്ളാന്റ് അനുവദിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്‌സിജൻ പ്ളാന്റ് അനുവദിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും അതിനുളള നടപടികൾ തുടങ്ങിയെന്നും ജില്ലാ പഞ്ചായത്ത് അറിയിച്ചു. പ്ളാന്റിന്റെ നിർമാണത്തിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വികസന...

എറണാകുളത്ത് വരും ദിവസങ്ങളിൽ രോഗികൾ കുറയും, ഭയപ്പെടേണ്ടതില്ല; കളക്‌ടർ

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ലെന്ന് കളക്‌ടർ എസ് സുഹാസ്. പരമാവധി രോഗികളെ കണ്ടെത്താനുള്ള ടെസ്‌റ്റുകളാണ് ഇപ്പോൾ നടക്കുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു....
- Advertisement -