Tag: kerala covid related news
കോവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം; ജില്ലകളിൽ പരിശോധനകളുടെ എണ്ണം കുറയുന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം. രോഗികളുടെ എണ്ണം പെരുകുകയും പരിശോധന കൂടുകയും ചെയ്‌തതോടെയാണ് കിറ്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയത്. പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം ആയതോടെ ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും...
ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്; പരിശോധന കർശനമാക്കാൻ പോലീസ്
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടന്നു. രണ്ട് അവധി ദിവസങ്ങൾക്ക് ശേഷം വരുന്ന പ്രവൃത്തി ദിനമായതിനാൽ ഇന്ന് കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന് പോലീസിന് ആശങ്കയുണ്ട്....
മൃതദേഹം വിട്ടുനൽകാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടി; തിരുവനന്തപുരം കളക്‌ടര്‍
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടിയെന്ന് കളക്‌ടര്‍. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി ജില്ലാ കളക്‌ടര്‍ നവജ്യോത്...
15000 ചതുരശ്ര അടിയിൽ രണ്ട് ടെന്റുകൾ, 1000 കിടക്കകൾ; കൂടുതൽ സജ്‌ജീകരണങ്ങളുമായി എറണാകുളം
കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്ന എറണാകുളം ജില്ലയിൽ കൂടുതൽ സജ്‌ജീകരണങ്ങൾ. ജില്ലയിൽ കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാൻ കളക്‌ടർ നിർദ്ദേശം നൽകി. കൂടാതെ 15,000 ചതുരശ്ര അടി വിസ്‌തീർണമുള്ള രണ്ട് ടെന്റുകൾ...
1,75,125 ഇ-പാസ് അപേക്ഷകൾ; അനുമതി നൽകിയത് 15,761 അപേക്ഷകൾക്ക്
തിരുവനന്തപുരം : ലോക്ക്ഡൗണിൽ അവശ്യ യാത്രകൾക്ക് പോലീസ് ഇ-പാസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സംസ്‌ഥാനത്ത് പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന. ഇന്ന് വൈകുന്നേരം 7 മണി വരെയുള്ള കണക്കുകൾ പ്രകാരം പാസിന് അപേക്ഷിച്ചവരുടെ...
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരെ കേസ്
പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം. 20 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്ന വിവാഹത്തിൽ പങ്കെടുത്തത് 75 പേർ. പത്തനംതിട്ട നഗരപരിധിയിൽ നിന്ന് 10 കിലോ മീറ്റർ അകലെയുള്ള വള്ളിക്കോട്ടാണ് സംഭവം.
വള്ളിക്കോട്ടെ...
കോവിഡ് വ്യാപനം : 1500ഓളം തടവുകാർക്ക് പരോൾ
തിരുവനന്തപുരം : കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1,500ഓളം തടവുകാർക്ക് പരോൾ നൽകാൻ തീരുമാനം. 350 വിചാരണ തടവുകാർക്കും പരോൾ നൽകും. ഇവരെ ഉടൻ മോചിപ്പിക്കാൻ ജയിൽ...
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലബാർ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലബാർ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ജില്ലാ അതിര്‍ത്തികളിലും തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളിലും പരിശോധന ശക്‌തമാണ്. കാസർഗോഡ് ജില്ലയിൽ ഏറ്റവും ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കായിരുന്നു ഇന്നലെ...






































