Wed, Feb 25, 2026
24 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കോവിഡ് രൂക്ഷം; കേരളത്തിൽ നാളെ മുതൽ ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കില്ല

തിരുവനന്തപുരം : നാളെ മുതൽ സംസ്‌ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കില്ല. ബാറുകൾ നാളെ മുതൽ അടച്ചിടുമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കുന്നത്‌. എന്നാൽ തുടർന്ന് വിൽപന ശാലകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കിയ സാഹചര്യത്തിലാണ്...

മാരകശേഷിയുള്ള കോവിഡ് വകഭേദം കേരളത്തിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മാരകശേഷിയുള്ള കോവിഡ് വൈറസ് വകഭേദം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. കോവിഡിന്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് നിലവിൽ കേരളത്തിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ...

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനം പോകേണ്ടതില്ല; കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹം, ഗൃഹപ്രവേശം എന്നിവക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. വിവാഹ ചടങ്ങിൽ 50 പേർക്ക് മാത്രം പങ്കെടുക്കാം....

രോഗവ്യാപനം ഉയരുന്നു; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ആക്കി കുറച്ചു. കൂടാതെ മരണാനന്തര ചടങ്ങുകൾക്ക്...

വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണം; ചെന്നിത്തല

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നും ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള ആഹ്‌ളാദം മതിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സൗജന്യ വാക്‌സിന് പണമുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടെങ്കിൽ വാക്‌സിൻ...

സമ്പൂർണ അടച്ചിടൽ വേണ്ട, വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സർവകക്ഷി യോഗം

തിരുവനന്തപുരം : സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. അതേസമയം തന്നെ ശനി, ഞായർ ദിവസങ്ങളിൽ നിലനിൽക്കുന്ന വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തു....

തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്; മൂന്ന് പേർ കുഴഞ്ഞു വീണു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്. മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് തിക്കും തിരക്കും ഉണ്ടായത്. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ...

സമ്പൂർണ ലോക്ക്ഡൗണിനോട് യുഡിഎഫിന് താൽപര്യമില്ല; ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താൽപര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയത് പോലുള്ള വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് സ്വീകാര്യം. കടകളുടെ പ്രവര്‍ത്തന സമയം...
- Advertisement -