Fri, Jan 23, 2026
21 C
Dubai
Home Tags Kerala covid

Tag: kerala covid

നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചത്; കെകെ ശൈലജ

തിരുവനന്തപുരം: നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയായതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. അതേസമയം മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും, വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍...

കോവിഡ്; ഏറ്റവും കൂടുതല്‍ കേസുകള്‍ തൃശൂരില്‍

തൃശൂര്‍: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂര്‍ ജില്ലയില്‍. 1011 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതില്‍ 7 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. അതേസമയം 483 പേര്‍...

കോവിഡ്; മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ മരണനിരക്ക് കൂടുന്നു

തിരുവനന്തപുരം : സംസ്‌ഥാനത്ത് മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് മരണനിരക്ക് കൂടുതലെന്ന് ആരോഗ്യ വകുപ്പ്. പ്രമേഹം, അര്‍ബുദം, ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉള്ളവരില്‍ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക്...

കോവിഡ്: സംസ്‌ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 12.2 ശതമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 12.20 ശതമാനം കോവിഡ് പോസിറ്റിവിറ്റി നിരക്ക്. 67593 സാമ്പിളുകളാണ് ഇന്ന് പരിശോധനക്ക് അയച്ചത്. ഇതില്‍ 8253 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. പരിശോധനക്ക് അയക്കുന്ന പ്രതിദിന സാമ്പിളുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്....

കുത്തനെ കുറഞ്ഞ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്; ആശ്വസിക്കാനായില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. എന്നാല്‍ ഈ കുറവ് കാര്യത്തിലെടുക്കേണ്ടന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒരാഴ്‌ചയെങ്കിലും നിരീക്ഷിച്ചതിനു ശേഷം മാത്രമേ നിഗമനത്തിലെത്താന്‍ ആവുകയുള്ളുവെന്നാണ് ആരോഗ്യ വിദഗ്‌ധരും...

‘മാസ്‌കില്ല’; സംസ്‌ഥാനത്ത് ഇന്ന് 8034 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഖാവരണം ധരിക്കാത്തതിന് ഇന്ന് 8,034 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. കൊല്ലം ജില്ലയില്‍ മാത്രം ഇത്തരം 826 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1,736 പേര്‍ക്കെതിരെയും കേസ്...

പിഎസ്‌സി ചെയര്‍മാന് കോവിഡ് സ്ഥിരീകരിച്ചു

പൊന്നാനി: കേരള പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീറിന് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനിയിലെ വീട്ടിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും നിരീക്ഷണത്തില്‍ കഴിയണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. Read also: കോവിഡ്;...

കോവിഡ്; എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിരോധനാജ്‌ഞ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നാളെ മുതലാണ് ഇരു ജില്ലകളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും കര്‍ശനമായി പാലിക്കുവാന്‍ നിര്‍ദ്ദേശം...
- Advertisement -