Tag: Kerala Election Commission
ആകെ പോളിങ് 79.63%, ഇനി വരാനുള്ളത് 53,984 സർവീസ് വോട്ടുകൾ, കണക്ക് ഇനിയും മാറും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവീസ് വോട്ട് ഒഴിവാക്കി, പോസ്‌റ്റൽ വോട്ടുകൾ ഉൾപ്പടെ ആകെ പോളിങ് ശതമാനം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു....
സംവരണ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളുടെ നറുക്കെടുപ്പാണ് നടക്കുക.
ഈമാസം 25ന് അന്തിമ...
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്; മഷി പുരട്ടേണ്ടത് നടുവിരലിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർദ്ദേശങ്ങളുമായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
നവംബർ 13,...
തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്; വിജ്‌ഞാപനം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. നാളെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം...
































