Tue, Oct 21, 2025
29 C
Dubai
Home Tags Kerala government

Tag: kerala government

വാസുകിയുടെ നിയമനം; അധികാരമില്ലാത്തിടത്ത് കൈകടത്തരുതെന്ന് കേരളത്തോട് കേന്ദ്രം

ന്യൂഡെൽഹി: കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്‌ഥ കെ വാസുകിക്ക് നൽകിയതിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം...

‘സംസ്‌ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’; സർക്കാരിന് ഹൈക്കോടതി വിമർശനം

കൊച്ചി: സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസുകളുടെ നടത്തിപ്പിൽ സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്‌ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും, കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ...

പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക്; സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: ഡിഎ കുടിശികയടക്കം ആവശ്യപ്പെട്ടു പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നിൽ ജീവനക്കാർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധയോഗം നടത്തുന്നതിനിടെയാണ് സംഘർഷം...

പ്രതിപക്ഷ സർവീസ് സംഘടനകൾ ഇന്ന് പണിമുടക്കും; നേരിടാൻ ഡയസ്‌നോൺ

തിരുവനന്തപുരം: ഡിഎ കുടിശികയടക്കം ആവശ്യപ്പെട്ടു പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. യുഡിഎഫ് അനുകൂല സർവീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പെടെയുള്ളവരാണ് പണിമുടക്കുന്നത്. സമരത്തെ നേരിടാൻ ഓഫീസുകളിൽ ഹാജരാകാത്തവർക്ക്...

സർക്കാർ ജീവനക്കാരുടെ പണിമുടക്ക്; ഡയസ്‌നോൺ പ്രഖ്യാപിച്ചു സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ 24ന് നടത്തുന്ന പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ചു സർക്കാർ. പണിമുടക്ക് ദിവസം അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്‌നോണായി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ചീഫ്...

7.86 ലക്ഷം കൂടി അനുവദിച്ചു; മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് ചിലവായത് 26.86 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഓണസദ്യക്കായി 7.86 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധിക ഫണ്ട് അനുവദിച്ചത്. അധിക തുക...

രാജ്‌ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് ആവശ്യപ്പെട്ട് ഗവർണർ; സർക്കാരിന് അതൃപ്‌തി?

തിരുവനന്തപുരം: അതിഥി സൽക്കാരം, വിനോദം, വിനോദയാത്ര ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി രാജ്‌ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇവ ഉൾപ്പടെ ആറിനങ്ങളിലായി 36 ഇരട്ടി വരെ വർധനവാണ്...

നവീകരിച്ച ഡെൽഹി ട്രാവൻകൂർ പാലസിന്റെ ഉൽഘാടനം ഇന്ന്; കോൺഗ്രസ് ബഹിഷ്‌കരിക്കും

ന്യൂഡെൽഹി: കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി നവീകരിച്ച ഡെൽഹിയിലെ ട്രാവൻകൂർ പാലസിന്റെ ഉൽഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ,...
- Advertisement -