Fri, Mar 27, 2026
25.3 C
Dubai
Home Tags Kerala government

Tag: kerala government

കോവിഡ് സമാശ്വാസ പദ്ധതി; കാലാവധി നീട്ടി സർക്കാർ

തിരുവനന്തപുരം: സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കോവിഡ്- 19 സമാശ്വാസ പദ്ധതി പ്രകാരം സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പിന്തുണാ പാക്കേജിന്റെ കാലാവധി നീട്ടി. മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. പദ്ധതിക്ക് കീഴിൽ 5...

ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരെ നിയമിക്കും; മന്ത്രി

തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. 100 വനിതകൾക്ക് ഉപ്പടെയാണ് നിയമനം. 200 പേരെ...

വിദ്യാകിരണം മിഷൻ; 53 സ്‌കൂളുകളുടെ ഉൽഘാടനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 'വിദ്യാകിരണം മിഷന്റെ' ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉൽഘാടനം വ്യാഴാഴ്‌ച നടക്കും. ഇതോടെ സംസ്‌ഥാനത്തെ കൂടുതല്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാകിരണം മിഷന്‍...

സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും മുന്നിൽ

ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്‌ഥിരവികസന ലക്ഷ്യസൂചികയിൽ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സർവേ. സൂചികയിൽ 75 സ്‌കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്‌ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കർണാടകം,...

സർക്കാർ ജീവനക്കാർക്ക് ബുധനാഴ്‌ചകളിൽ ഖാദി നിർബന്ധമാക്കി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്‌ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്‌ചകളിൽ ഖാദി കൈത്തറി വസ്‌ത്രം ധരിക്കണമെന്നാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ...

സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി 'മെഡിസെപി'ന് മന്ത്രിസഭയുടെ അംഗീകാരം. 2022 ജനുവരി ഒന്ന് മുതൽ പദ്ധതി ആരംഭിക്കും. പദ്ധതിയിൽ അംഗങ്ങളായി നിശ്‌ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും അംഗത്വം...

കേരളത്തിൽ അത്യാധുനിക ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ യുഎഇ; ഉറപ്പുലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ ഒരുങ്ങി യുഎഇ. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്‌ഥാപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നതെന്നും ഇതിൽ ഒന്ന് കേരളത്തിലാവുമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ...

‘സ്‌ത്രീപക്ഷ നവകേരളം’ ക്യാംപയിൻ; നിമിഷ സജയന്‍ അംബാസഡർ

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌ത്രീധനത്തിനെതിരെയും സ്‌ത്രീപീഡനത്തിന് എതിരെയും സംഘടിപ്പിക്കുന്ന 'സ്‌ത്രീപക്ഷ നവകേരളം' പരിപാടിയുടെ ക്യാംപയിൻ അംബാസഡറായി നടി നിമിഷ സജയന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 18...
- Advertisement -