Tag: kerala governor
ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ രാജ്ഭവനിൽ
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല ഭേദഗതി ബിൽ രാജ്ഭവനിലെത്തി. ഇന്നാണ് ബിൽ ഗവർണറുടെ പരിഗണനക്കായി കൈമാറിയത്. ഈ മാസം 13ന് ആണ് നിയമസഭ ബിൽ പാസാക്കിയത്....
മുഖ്യമന്ത്രിയുടെ ക്രിസ്‌മസ് വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്‌മസ് വിരുന്ന് ഇന്ന്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിലേക്ക് മതമേലധ്യക്ഷൻമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. രാജ്ഭവനിൽ നടന്ന ക്രിസ്‌മസ് വിരുന്നിലേക്ക്...
ഗവർണറുടെ പുറത്താക്കൽ നടപടി; സെനറ്റ് അംഗങ്ങളുടെ ഹരജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് 1.45ന് ആണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജികൾ പരിഗണിക്കുക. ഗവർണറുടെ നടപടി...
ചാൻസലർ സ്‌ഥാനം; ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി
തിരുവനന്തപുരം: ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി. പ്രതിപക്ഷം ഇക്കാര്യത്തിൽ കൊണ്ടുവന്ന ചില ഭേദഗതികൾ നിയമസഭ അംഗീകരിച്ചു. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ബിൽ ഇന്ന് രാവിലെയാണ് നിയമസഭയിൽ അവതരിപ്പിച്ചത്....
ചാൻസലർ സ്‌ഥാനം; ബിൽ ഇന്ന് നിയമസഭ പാസ്സാക്കും- ഗവർണർ ഒപ്പിടില്ല
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭ പാസ്സാക്കും. സബ്‌ജക്‌ട് കമ്മറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്‌ത് പാസ്സാക്കുന്നത്. ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനോട്...
രാജ്‌ഭവനിലെ ക്രിസ്‌മസ് ആഘോഷം; ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം നിരസിച്ച് സർക്കാർ. ക്രിസ്‌മസ് ആഘോഷ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനും ആഘോഷത്തിൽ പങ്കെടുക്കില്ല. ഈ മാസം...
ലഹരിക്ക് രാഷ്‌ട്രീയ സ്‌പോൺസർഷിപ്പ്; നിയമസഭയിൽ വിമർശനവുമായി വിഡി സതീശൻ
തിരുവനന്തപുരം: കേരളാ പോലീസിൽ പലർക്കും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ആരോപിച്ചു. ലഹരിക്ക് രാഷ്‌ട്രീയ സ്‌പോൺസർഷിപ്പുണ്ട്. ലഹരിക്കെതിരെ പോരാടാൻ സംസ്‌ഥാന സർക്കാരിന് ഇച്ഛാശക്‌തി ഉണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു....
ചാൻസലറെ മാറ്റാം; നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷം-ബദലിനെതിരെ വിമർശം
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് മുതൽ ശക്‌തമായ വാദപ്രതിവാദങ്ങൾ ആയിരുന്നു നടന്നത്. ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റുന്നതിൽ പ്രതിപക്ഷം എതിരല്ലെന്ന് വിഡി...