Tag: kerala health department
അഞ്ചാംപനി പ്രതിരോധം; മലപ്പുറം എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മീസല്‍സ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാന്റേയും അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ...
ഹോസ്‌റ്റൽ നിയമങ്ങളിൽ ലിംഗ വിവേചനം പാടില്ല; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോസ്‌റ്റൽ പ്രവേശനം സംബന്ധിച്ച് ചില വിദ്യാർഥികൾ പരാതി പറഞ്ഞിരുന്നതായും ചില മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്...
കുട്ടികള്‍ക്ക് സ്വകാര്യതയുള്ള ‘ലഹരി വിമുക്‌തി’ ചികിൽസ ഉറപ്പ് വരുത്തണം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കുട്ടികളുടെ ഭാവി മുന്നിൽകണ്ടും, അവരുടെ സ്വകാര്യത ഉറപ്പ് നൽകിയുമുള്ള 'ലഹരി വിമുക്‌തി' ചികിൽസ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
'മുതിര്‍ന്നവര്‍ക്കായുള്ള ലഹരി വിമുക്‌തി ക്ളിനിക്കുകളേക്കാൾ സുരക്ഷയും സ്വകാര്യതയും ഇത്തരം...
‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതി; ഒരാഴ്‌ചയിൽ 426 പരിശോധനകള്‍
തിരുവനന്തപുരം: മായംകലര്‍ന്ന വെളിച്ചെണ്ണ തടയാനും വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തതില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്‌ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നിയമ...
‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്; മായംകലര്‍ന്ന വെളിച്ചെണ്ണ തടയും
തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഓപ്പറേഷന്‍ ഓയില്‍' എന്ന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്.
മായംകലര്‍ന്ന വെളിച്ചെണ്ണ തടയാനും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗം പ്രചരിപ്പിക്കാനും...
നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നഴ്‌സിംഗ് സീറ്റുകളും പോസ്‌റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകളും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനം അവിടങ്ങളിൽ ഹെല്‍ത്ത്...
ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ക്ക് 4.44 കോടി അനുവദിച്ചു; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ മെച്ചപ്പെടുത്താൻ 4.44 കോടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ക്രിട്ടിക്കല്‍ കെയര്‍...
പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം; തീവ്ര കര്‍മപരിപാടിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: 6 പകര്‍ച്ച വ്യാധികളുടെ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കര്‍മപരിപാടികൾ രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നവകേരളം കര്‍മ പദ്ധതിയുടെയും ആര്‍ദ്രം പദ്ധതിയുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍....






































