Tag: Kerala Local Body Election Result 2020
എറണാകുളത്ത് നിലയുറപ്പിക്കാൻ യുഡിഎഫ്; കോർപറേഷൻ കയ്യടക്കാൻ എൽഡിഎഫ്
കൊച്ചി: സംസ്‌ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും വലിയ തിരിച്ചടി നേരിട്ട യുഡിഎഫ് പരമ്പരാഗത കോട്ടയായ എറണാകുളത്ത് പിടിച്ചുനിൽക്കുന്നു. കൊച്ചി കോർപറേഷനുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും പിന്നോക്കം പോയപ്പോൾ ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും വലതുമുന്നണി കരുത്ത്...
സുൽത്താൻ ബത്തേരിയിൽ ഒരു വാർഡിൽ റീപോളിംഗ്
ബത്തേരി: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ഒരു വാർഡിൽ റീപോളിംഗ് നടത്തും. നഗരസഭയിലെ 19ആം വാർഡിലാണ് റീപോളിംഗ് നടത്തുക. യന്ത്രത്തകരാർ മൂലം ഇവിടെ വോട്ട് എണ്ണാൻ കഴിഞ്ഞിരുന്നില്ല.
Read also: കണ്ണൂര്‍ ഇടത്തേക്ക് തന്നെ; ആറ് ...
കൊച്ചി കോർപറേഷൻ; അഞ്ച് ഡിവിഷനുകളിൽ താമര വിരിഞ്ഞു; മികച്ച പ്രകടനം
കൊച്ചി: കോർപറേഷനിൽ രണ്ട് സീറ്റിൽ നിന്ന് അഞ്ചിലേക്ക് ഉയർന്ന് ബിജെപി. കൊച്ചി കോർപറേഷനിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ സ്‌ഥാനാർഥി ബിജെപിയുടേതാണ് എന്നതും ശ്രദ്ധ നേടുന്നു. ഏഴാം ഡിവിഷൻ ചെർളായിയിൽ ജെ രഘുരാമ...
കണ്ണൂര്‍ ഇടത്തേക്ക് തന്നെ; ആറ് പഞ്ചായത്തുകള്‍ കൂടി പിടിച്ചെടുത്തു
കണ്ണൂര്‍: ജില്ല ഇത്തവണയും ഇടത്തേക്ക് തന്നെ. കണ്ണൂര്‍ കോര്‍പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. പുതിയതായി ആറ് പഞ്ചായത്തുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു. ജില്ലയിലെ 12 തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫ്...
ഫല പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ സംഘര്‍ഷം
കോഴിക്കോട് : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോടും, കണ്ണൂരും, വയനാട്ടിലുമാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത് ഇന്ന്...
സിപിഎമ്മിന് എതിരെ അട്ടിമറി വിജയവുമായി വിഎസിന്റെ മുൻ പേഴ്‌സണൽ സ്‌റ്റാഫ്
മുഹമ്മ: വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന് സിപിഎമ്മിനെതിരെ അട്ടിമറി ജയം. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 12ആം വാർഡിൽ സിപിഎം സ്‌ഥാനാർഥിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ജെ...
കാസര്‍കോടും ചുവന്നു; ഭരണം തിരിച്ചുപിടിച്ച് ഇടതുപക്ഷം
കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എല്‍ഡിഎഫ് 15 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം ഉറപ്പിച്ചു. അതേസമയം നാല് പഞ്ചായത്തുകളില്‍ ആര് ഭരിക്കുമെന്ന് സ്വതന്ത്രർ തീരുമാനിക്കും.
ജില്ലാ പഞ്ചായത്തില്‍ സ്വതന്ത്രനുള്‍പ്പെടെ 8 ഡിവിഷനില്‍ ജയം...
മലപ്പുറത്തെ മോദി ആരാധിക ടിപി സുൽഫത്ത് ദയനീയമായി പരാജയപ്പെട്ടു
മലപ്പുറം: ജില്ലയിലെ വണ്ടൂരില്‍ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച ടിപി സുൽഫത്ത് 56 വോട്ടുമായി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർഥി സീനത്താണ് ഈ സീറ്റിൽ വിജയിച്ചത്. 961 വോട്ടുകള്‍...




































