Tag: Kerala Local Body Election Result 2020
ഗ്രാമ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് തരംഗത്തിലേക്ക്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. 501 പഞ്ചായത്തുകളില്‍ എല്‍ ഡിഎഫ് മുന്നേറുമ്പോള്‍ 376 ഇടത്തു മാത്രമാണ് യുഡിഎഫ് ലീഡ് നിലനിര്‍ത്തുന്നത്. കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ് മുന്നേറുമ്പോള്‍ രണ്ടിടത്ത്...
ആരെയും പരിഹസിക്കാനും കുത്തുവാക്ക് പറയാനുമില്ല, എല്ലാവര്‍ക്കും നന്ദി; ജോസ് കെ മാണി
കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് മല്‍സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ പശ്‌ചാത്തലത്തില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് ജോസ് കെ മാണി....
കെപിസിസി സെക്രട്ടറി തോറ്റു; ജയിച്ചത് കോൺഗ്രസ് വിമതൻ
പാലക്കാട്: കെപിസിസി സെക്രട്ടറി പി ബാലഗോപാൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ വിമത സ്‌ഥാനാർഥിയാണ് ബാലഗോപാലിനെ പരാജയപ്പെടുത്തിയത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് 24ആം വാർഡിലാണ് തോൽവി നേരിട്ടത്. കോൺഗ്രസ് വിമത സ്‌ഥാനാർഥി എഫ്ബി ബഷീറാണ് ഇവിടെ...
ചെന്നിത്തലയുടെയും, മുല്ലപ്പള്ളിയുടെയും വാർഡുകളിൽ യുഡിഎഫിന് തിരിച്ചടി
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നേറ്റം തുടരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. ഇരു വാർഡുകളിലും എൽഡിഎഫ് മികച്ച...
കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു
കൊല്ലം: കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് തുടരുന്നു. എല്‍ഡിഎഫ് 35 സീറ്റിലും യുഡിഎഫ് 13 സീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ 12 ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. കോര്‍പറേഷനുകളില്‍ 3-3...
വടകരയും കൊയിലാണ്ടിയും ഇടത് മുന്നേറ്റം; പയ്യോളിയിൽ അടിതെറ്റി
കോഴിക്കോട്: ജില്ലയിലെ പരമ്പരാഗത ഇടതുപക്ഷ ശക്‌തി കേന്ദ്രങ്ങളായ വടകരയിലും കൊയിലാണ്ടിയും ഇക്കുറിയും പതിവ് തെറ്റിയില്ല. എന്നാൽ നിലവിൽ രണ്ടര വർഷങ്ങമായി ഭരണം കയ്യാളിയിരുന്ന ഇടതുപക്ഷത്തിന് പയ്യോളിയിൽ തിരിച്ചടിയാണ്. ജനദാതളിന്റെ സാന്നിധ്യം ഉണ്ടായിട്ട് കൂടി...
കാരാട്ട് ഫൈസൽ ജയിച്ച വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ ജയിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല. ബിജെപിക്ക് 50ന് മുകളിൽ വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ പരാജയം. ഫൈസലിന്റെ അപരന് ലഭിച്ചത്...
ജോസിലൂടെ നേട്ടം കൊയ്‌ത് എൽഡിഎഫ്; കോൺഗ്രസിന് തിരിച്ചടി
കോട്ടയം: ജോസ് കെ മാണിയുടെ വരവോടെ എൽഡിഎഫിന് ഇരട്ടി നേട്ടം. പിജെ ജോസഫ് വിഭാഗവുമായുള്ള പോരാട്ടത്തിൽ വിജയം നേടിയത് ജോസ് കെ മാണി തന്നെ. കോട്ടയം ജില്ലാ പഞ്ചായത്തുകളിൽ 14 ഇടങ്ങളിൽ എൽഡിഎഫ്...



































