ഗ്രാമ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് തരംഗത്തിലേക്ക്  

By Syndicated , Malabar News
ldf lead_Malabar news
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. 501 പഞ്ചായത്തുകളില്‍ എല്‍ ഡിഎഫ് മുന്നേറുമ്പോള്‍ 376 ഇടത്തു മാത്രമാണ് യുഡിഎഫ് ലീഡ് നിലനിര്‍ത്തുന്നത്. കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ് മുന്നേറുമ്പോള്‍ രണ്ടിടത്ത് മാത്രമാണ് യുഡിഎഫ്. മുനിസിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിന്റെ സമ്പൂര്‍ണ മേല്‍ക്കൈ തുടരുകയാണ്.

Read also: കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE