Tag: Kerala Local Body Election Result 2020
ചാവക്കാട് നഗരസഭ എൽഡിഎഫ് നിലനിർത്തി
തൃശൂർ: ചാവക്കാട് നഗരസഭ എൽഡിഎഫ് നിലനിർത്തി. അതേസമയം, സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്‌ഥിതി ചെയ്യുന്ന കുന്നുകുഴി കോർപറേഷൻ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി മേരി പുഷ്‌പം 1254...
പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം
പാലക്കാട്: ജില്ലാ നഗരസഭയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഒൻപത് സീറ്റുകളിൽ ബിജെപിക്ക് വ്യക്‌തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നു വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം നഗരസഭയിൽ ബിജെപി ഏഴ്...
താനൂര്‍ നഗരസഭയില്‍ യുഡിഎഫ് തന്നെ; ബിജെപിക്ക് തിരിച്ചടി
മലപ്പുറം : ജില്ലയിലെ താനൂര്‍ നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. ആകെ 44 സീറ്റുകളുള്ള താനൂര്‍ നഗരസഭയില്‍ 31 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഒപ്പം തന്നെ 6 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടിയപ്പോള്‍...
മുക്കം മുൻസിപ്പാലിറ്റിയിൽ മൂന്നിടത്ത് വെൽഫെയർ പാർട്ടിക്ക് ജയം
കോഴിക്കോട്: യുഡിഎഫ്- വെൽഫയർ പാർട്ടി സഖ്യം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് മുക്കം മുൻസിപ്പാലിറ്റിയിൽ മൂന്നിടത്ത് വെൽഫെയർ പാർട്ടി സ്‌ഥാനാർഥികൾ വിജയിച്ചു. 18ആം വാർഡിൽ ഫാത്തിമ കൊടപ്പന, 19ആം വാർഡിൽ സാറാ കൂടാരം, 20ആം...
ബ്‌ളോക്ക് പഞ്ചായത്ത്; എൽഡിഎഫിന് സെഞ്ചുറി
തിരുവനന്തപുരം: ബ്‌ളോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് തേരോട്ടം. 152 ബ്‌ളോക്ക് പഞ്ചായത്തുകളിൽ 100 ഇടങ്ങളിലും എൽഡിഎഫ് മുന്നേറുകയാണ്. 50 ബ്‌ളോക്ക് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. ആകെ 1 ലീഡുമായി ബിജെപി ബഹുദൂരം...
സംസ്‌ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് യുഡിഎഫിന്
ഇടുക്കി: സംസ്‌ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഇക്കുറി യുഡിഎഫിന്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ആണ് ഇവിടെ വിജയിച്ചിരുന്നത്.
പഞ്ചായത്തിലെ 6 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 3 സീറ്റുകള്‍ മാത്രമേ എല്‍ഡിഎഫിന് നേടാന്‍...
കോഴിക്കോട് ഒളവണ്ണയില്‍ എല്‍ഡിഎഫിന്റെ ശാരുതി പി വിജയിച്ചു
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ ശാരുതി പിക്ക് വിജയം. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നാണ് ശാരുതി വിജയിച്ചത്. ബുള്ളറ്റ് ഓടിച്ച് പ്രചാരണം നടത്തിയ ശാരുതിയുടെ കേരളത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു. ബൈക്കോടിച്ചാണ് വനിതാ...
പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ നിന്ന് സന്തോഷ വാർത്ത. പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോൺഗ്രസ് സിറ്റിങ് സീറ്റായ 8ആം വാർഡാണ് സിപിഎം ഇപ്പോൾ തിരിച്ചു പിടിച്ചിരിക്കുന്നത്....





































