സംസ്‌ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് യുഡിഎഫിന്

By Staff Reporter, Malabar News
udf_malabar news
Representational Image
Ajwa Travels

ഇടുക്കി: സംസ്‌ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഇക്കുറി യുഡിഎഫിന്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ആണ് ഇവിടെ വിജയിച്ചിരുന്നത്.

പഞ്ചായത്തിലെ 6 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 3 സീറ്റുകള്‍ മാത്രമേ എല്‍ഡിഎഫിന് നേടാന്‍ സാധിച്ചുള്ളൂ. ബിജെപി 4 സീറ്റുകള്‍ സ്വന്തമാക്കി.

Read Also: പൂഞ്ഞാറില്‍ ലീഡ് ചെയ്‌ത് ഷോണ്‍ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE