Tag: Kerala Local Body Election Result 2020
ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിന്റെ വ്യക്‌തമായ മുന്നേറ്റം. 10 ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിലാണ്. നാലിടത്താണ് യുഡിഎഫ് മുന്നേറുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്...
കൊച്ചി കോർപ്പറേഷൻ; എൽഡിഎഫ് മേയർ സ്‌ഥാനാർഥിക്ക് വിജയം
കൊച്ചി : കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മേയർ സ്‌ഥാനാർഥി വിജയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. എളമക്കര നോർത്ത് ഡിവിഷൻ 33 ൽ നിന്നും എൽഡിഎഫ് മേയർ സ്‌ഥാനാർഥിയായിരുന്ന എം അനിൽകുമാറാണ് വിജയം സ്വന്തമാക്കിയത്.
അതേസമയം...
40 മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറുന്നു
തിരുവനന്തപുരം: 86 നഗരസഭകളിൽ 40 എണ്ണത്തിലും യുഡിഎഫ് മുന്നേറുന്നു. 37 ഇടങ്ങളിൽ ലീഡ് ചെയ്‌തുകൊണ്ട് എൽഡിഎഫ് തൊട്ട് പിന്നിൽ തന്നെയുണ്ട്. ആവേശകരമായ പോരാട്ടത്തിനാണ് നഗരസഭകൾ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. 2 ഇടങ്ങളിൽ മാത്രമാണ്...
പെരിയ ഇരട്ടക്കൊല തിരിച്ചടിയായി; കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഫ് പിടിച്ചെടുത്തു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്‌ഥാനാർഥി സിഎം ഷാസിയയാണ് വിജയിച്ചത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഈ...
പിണറായിയില്‍ രണ്ടാം സ്‌ഥാനത്ത് ബിജെപി; യുഡിഎഫ് മൂന്നാമത്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സിപിഐഎമ്മിന്റെ സുമേഷ് ചന്ദ്രന്‍ 784 വോട്ടിന് വിജയിച്ചപ്പോള്‍ രണ്ടാം സ്‌ഥാനത്ത് ബിജെപി. യുഡിഎഫ് മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത്...
കീഴാറ്റൂരിൽ വയൽകിളികൾക്ക് തോൽവി
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ വയൽക്കിളികൾക്ക് പരാജയം. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാർഡാണ് കീഴാറ്റൂർ. കീഴാറ്റൂർ സമര നായകൻ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി ലതയായിരുന്നു ഇവിടെ സ്‌ഥാനാർഥി. എൽഡിഎഫ് സ്‌ഥാനാർഥിയാണ്...
ആർഎംപിക്ക് തോൽവി; പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്
കോഴിക്കോട്: ഒഞ്ചിയത്ത് പ്രതീക്ഷകൾക്ക് വിപരീതമായി എൽഡിഎഫ് മുന്നേറ്റം. പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ആർഎംപി സ്‌ഥാനാർഥികൾ നേരത്തെ ലീഡ് ചെയ്‌തിരുന്നെങ്കിലും അവസാനം തോൽവി ഏറ്റുവാങ്ങി. സംസ്‌ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ്...
റിട്ടേണിംഗ് ഓഫീസർ വൈകിയെത്തി; വോട്ടെണ്ണൽ വൈകി തിരുവില്വാമല പഞ്ചായത്ത്
തൃശൂർ : ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിൽ റിട്ടേണിംഗ് ഓഫീസർ എത്താൻ വൈകിയതോടെ വോട്ടെണ്ണൽ വൈകുന്നു. രാവിലെ 7 മണിക്ക് എത്തേണ്ട ഓഫീസർ എത്തിയത് രാവിലെ 8.30 നാണ്. ഇതോടെ വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്.
റിട്ടേണിംഗ്...





































