Mon, May 13, 2024
30.9 C
Dubai
Home Tags Kerala Local Body Election Result 2020

Tag: Kerala Local Body Election Result 2020

കുന്നത്തുനാട് പഞ്ചായത്തില്‍  ട്വന്റി ട്വന്റിക്ക്  മുന്നേറ്റം

കൊച്ചി: കുന്നത്തുനാട് പഞ്ചായത്തില്‍  ട്വന്റി ട്വന്റിക്ക്  മുന്നേറ്റം. മുഴുവന്നൂര്‍ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ ട്വന്റി ട്വന്റി സ്‌ഥാനാർഥി വിജയിച്ചു. തൃക്കളത്തൂര്‍, ഐക്കരനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍  ട്വന്റി ട്വന്റി വിജയിച്ചു. അഞ്ച്...

ഒഞ്ചിയത്ത് ആർഎംപി മുന്നിൽ; വ്യക്‌തമായ മുൻതൂക്കം

ഒഞ്ചിയം: വടകര ഒഞ്ചിയം പഞ്ചായത്ത് ആർഎംപി മുന്നിൽ. സംസ്‌ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആർഎംപിയുടെ ഏറ്റവും വലിയ ശക്‌തികേന്ദ്രം കൂടിയാണ് ഒഞ്ചിയം. ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തിഞ്ഞെടുപ്പാണ്...

ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് പിടിമുറുക്കുന്നു

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ പിടിമുറുക്കി എൽഡിഎഫ്. 312 ഇടങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. മികച്ച പ്രകടനം കാഴ്‌ച വെച്ച യുഡിഎഫ് 292 ലീഡുമായി തൊട്ടുപിന്നിലാണ്. ഗ്രാമപഞ്ചായത്തിൽ ആരാണോ 480 തൊടുന്നത് അവരായിരിക്കും നിയമസഭയിൽ മേധാവിത്വം...

കോഴിക്കോട് യുഡിഎഫ് മേയർ സ്‌ഥാനാർഥിക്ക് പരാജയം

കോഴിക്കോട്: യുഡിഫ് മേയർ സ്‌ഥാനാർത്ഥിക്ക് കോഴിക്കോട് തോൽവി. ഡോ. പി എൻ അജിതയാണ് പരാജയപ്പെട്ടത്. കോഴിക്കോട് കോർപ്പറേഷനിൽ 42 ഇടത്തെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 30 ഇടത്ത് എൽഡിഎഫാണ് മുൻപിൽ. യുഡിഎഫിന് കനത്ത തിരിച്ചടിയാണ്...

പതിവ് തെറ്റിച്ചില്ല; ആന്തൂർ നഗരസഭയിൽ എൽഡിഎഫ്

കണ്ണൂര്‍: ആന്തൂർ നഗരസഭയിൽ മുഴുവൻ സീറ്റിലും ഇടതുമുന്നണി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് ഇത്തവണയും അട്ടിമറിയും അൽഭുതങ്ങളും സംഭവിച്ചില്ല. 28 വാര്‍ഡുകളിലും ഇടത് സ്‌ഥാനാർഥികൾ ജയിച്ചു കയറി. അതിൽ തന്നെ ആറ് വാര്‍ഡിൽ...

പാലായില്‍ യുഡിഎഫിന് ആദ്യ വിജയം

കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിന് ആദ്യ വിജയം. നഗരസഭയിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫിലെ സിജി ടോണി (കേരള കോണ്‍ഗ്രസ് ജോസഫ്) ആണ് വിജയിച്ചത്. Read Also: പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കുതിപ്പ്; 5 വാര്‍ഡുകളില്‍...

ജില്ലാ പഞ്ചായത്ത്; 8 ഇടങ്ങളിൽ എൽഡിഎഫ്

തിരുവനന്തപുരം: 14 ജില്ലാ പഞ്ചായത്തുകളിൽ 8 ഇടങ്ങളിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു. 6 ഇടങ്ങളിൽ ലീഡുമായി യുഡിഎഫ് പിന്നിലുണ്ട്. ജില്ലാ പഞ്ചായത്തുകളിൽ സ്‌ഥാനം ഉറപ്പിക്കാൻ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. Also Read: 31 നഗരസഭകളിൽ...

കോഴിക്കോട് ലീഡ് നിലകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട് : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലകളിൽ എൽഡിഎഫ്, യുഡിഎഫ് മുന്നേറ്റം തുടരുന്നു. കോഴിക്കോട് ജില്ലയിൽ 4 മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് മുന്നേറ്റം തുടരുമ്പോൾ, 3 മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫ് മുന്നേറുന്നത്. ബ്‌ളോക്ക്...
- Advertisement -