Sun, Apr 28, 2024
36.8 C
Dubai
Home Tags Kerala Local Body Election Result 2020

Tag: Kerala Local Body Election Result 2020

തിരുവനന്തപുരം കോര്‍പറേഷന്‍ എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടം. 20 വാര്‍ഡില്‍ എല്‍ഡിഎഫും 12 വാര്‍ഡില്‍ എന്‍ഡിഎയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന് നാല് വാര്‍ഡുകളില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. കോര്‍പറേഷനില്‍ രണ്ട് വാര്‍ഡില്‍ മറ്റുള്ളവരും മുമ്പിലുണ്ട്. Read...

ആലപ്പുഴയിൽ എസ്‌ഡിപിഐക്ക് ജയം

ആലപ്പുഴ: മുൻസിപ്പാലിറ്റി മുല്ലാത്ത് വളപ്പ് വാർഡിൽ എസ്‌ഡിപിഐയുടെ സലീം മുല്ലാത്ത് വിജയിച്ചു. അമ്പലപ്പുഴ വടക്ക് രണ്ടാം വാർഡിൽ എസ്‌ഡിപിഐയുടെ ടി ജയപ്രകാശ് 133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കുതിപ്പ്; 5 വാര്‍ഡുകളില്‍ വിജയം

പയ്യന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് വ്യക്‌തമായ മുന്‍തൂക്കം. 5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു. നഗരസഭയിലെ വാര്‍ഡ് 23ല്‍ വസന്ത രവിയും വാര്‍ഡ് 24ല്‍ സമീറ ടീച്ചറും വിജയിച്ചു. ഒന്നാം വാർഡിൽ...

31 നഗരസഭകളിൽ എൽഡിഎഫിന് മേൽകൈ

തിരുവനന്തപുരം: 86 മുനിസിപ്പാലിറ്റികളിൽ 32 എണ്ണത്തിൽ എൽഡിഎഫിന് മേൽകൈ. 45 ഇടങ്ങളിൽ ലീഡ് ചെയ്‌തുകൊണ്ട്‌ യുഡിഎഫ് മുന്നിലുണ്ട്. 5 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. Also Read: കോര്‍പറേഷനുകളില്‍  യുഡിഎഫ് മുന്നേറ്റം തുടരുന്നു അപ്രതീക്ഷിതമായ മുന്നേറ്റം...

കൊല്ലം നഗരസഭ; എൽഡിഎഫ് സ്‌ഥാനാർഥിക്ക് ആദ്യ വിജയം 

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ കൊല്ലം നഗരസഭയിൽ ആദ്യ വിജയം എൽഡിഎഫ് നേടി. കാവനാട് ഡിവിഷനിൽ നിന്നാണ് ഇപ്പോൾ എൽഡിഎഫ് സ്‌ഥാനാർഥി ആദ്യ വിജയം സ്വന്തമാക്കിയിരിക്കുന്നത്. സിപിഐയുടെ സ്‌ഥാനാർഥിയായ...

എൽഡിഎഫിന് വെല്ലുവിളി; ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന്റെ ഡബിൾ സെഞ്ചുറി. 204 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 186 ഇടങ്ങളിൽ മാത്രമാണ്  എൽഡിഎഫ് മുന്നേറുന്നത്. 18 ഇടങ്ങളിൽ ലീഡ് ചെയ്‌ത്‌ ബിജെപി ബഹുദൂരം പിന്നിലാണ്. Also Read: ആലപ്പുഴയില്‍...

കോര്‍പറേഷനുകളില്‍  യുഡിഎഫ് മുന്നേറ്റം തുടരുന്നു

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍  കോര്‍പറേഷനുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാലിടത്ത് യുഡിഎഫും, രണ്ട് ഇടത്ത് എല്‍ഡിഎഫും മുന്നേറുകയാണ്. കണ്ണൂര്‍, കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിനാണ് മുന്നേറ്റം....

യുഡിഎഫ്- വെൽഫെയർ പാർട്ടി സഖ്യമുള്ള മുക്കത്ത് എൻഡിഎക്ക് രണ്ട് സീറ്റ്

മുക്കം: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പതിപ്പായ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി വിവാദമായ മുക്കം നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ നേടി. മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം...
- Advertisement -