യുഡിഎഫ്- വെൽഫെയർ പാർട്ടി സഖ്യമുള്ള മുക്കത്ത് എൻഡിഎക്ക് രണ്ട് സീറ്റ്

By Staff Reporter, Malabar News
malabarnews-congress-welfare party
Ajwa Travels

മുക്കം: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പതിപ്പായ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി വിവാദമായ മുക്കം നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ നേടി. മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം ഒന്നിച്ച് മൽസരിക്കുന്നത്. ഇവിടെ വോട്ടുകൾ കൃത്യമായി മതാടിസ്‌ഥാനത്തിൽ ഭിന്നിച്ച് പോയിട്ടുണ്ടെന്ന് സൂചനകളുണ്ട്.

മുക്കം നഗരസഭയിലെ ഇതുവരെയുള്ള ഫലങ്ങൾ

എൽഡിഎഫ് –11
യുഡിഎഫ് – 4
എൻഡിഎ – 2

മുക്കം നഗരസഭയിൽ വെൽഫെയർ പാർട്ടി, യുഡിഎഫ് സഖ്യം മൽസരിക്കുന്ന വാർഡുകൾ: 17, 18, 19, 20, 21, 22 എന്നിവയാണ്.

Read Also: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്‌ഥാനാർഥി പരാജയപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE