തിരുവനന്തപുരം കോര്‍പറേഷന്‍ എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടം

By Syndicated , Malabar News
Vote counting today
Representational Image
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടം. 20 വാര്‍ഡില്‍ എല്‍ഡിഎഫും 12 വാര്‍ഡില്‍ എന്‍ഡിഎയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന് നാല് വാര്‍ഡുകളില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. കോര്‍പറേഷനില്‍ രണ്ട് വാര്‍ഡില്‍ മറ്റുള്ളവരും മുമ്പിലുണ്ട്.

Read also: എൽഡിഎഫിന് വെല്ലുവിളി; ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE