എൽഡിഎഫിന് വെല്ലുവിളി; ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറുന്നു

By News Desk, Malabar News
MalabarNews_election
Representational Image
Ajwa Travels

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന്റെ ഡബിൾ സെഞ്ചുറി. 204 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 186 ഇടങ്ങളിൽ മാത്രമാണ്  എൽഡിഎഫ് മുന്നേറുന്നത്. 18 ഇടങ്ങളിൽ ലീഡ് ചെയ്‌ത്‌ ബിജെപി ബഹുദൂരം പിന്നിലാണ്.

Also Read: ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE