കൊല്ലം നഗരസഭ; എൽഡിഎഫ് സ്‌ഥാനാർഥിക്ക് ആദ്യ വിജയം 

By Team Member, Malabar News
Malabarnews_ldf
Representational image
Ajwa Travels

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ കൊല്ലം നഗരസഭയിൽ ആദ്യ വിജയം എൽഡിഎഫ് നേടി. കാവനാട് ഡിവിഷനിൽ നിന്നാണ് ഇപ്പോൾ എൽഡിഎഫ് സ്‌ഥാനാർഥി ആദ്യ വിജയം സ്വന്തമാക്കിയിരിക്കുന്നത്. സിപിഐയുടെ സ്‌ഥാനാർഥിയായ മധുവാണ് കാവനാട് ഡിവിഷനിൽ നിന്നും എൽഡിഎഫിൽ നിന്നും വിജയം നേടിയിരിക്കുന്നത്.

കൊല്ലത്ത് നഗരസഭയിൽ എൽഡിഎഫിന്റെ മുന്നേറ്റമാണ് തുടരുന്നത്. ഒപ്പം തന്നെ കൊല്ലത്ത് വോട്ടെണ്ണൽ പുരോഗമിക്കുബോൾ ഗ്രാമ പഞ്ചായത്തുകളിലും, കോർപ്പറേഷനിലും എൽഡിഎഫ് തന്നെയാണ് മുന്നേറ്റം തുടരുന്നത്.

Read also : എൽഡിഎഫിന് വെല്ലുവിളി; ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE