കോഴിക്കോട് ലീഡ് നിലകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

By Team Member, Malabar News
Malabarnews_chaliyar
Representational Image
Ajwa Travels

കോഴിക്കോട് : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലകളിൽ എൽഡിഎഫ്, യുഡിഎഫ് മുന്നേറ്റം തുടരുന്നു. കോഴിക്കോട് ജില്ലയിൽ 4 മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് മുന്നേറ്റം തുടരുമ്പോൾ, 3 മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫ് മുന്നേറുന്നത്.

ബ്‌ളോക്ക് പഞ്ചായത്തുകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 5 പഞ്ചായത്തുകളിൽ എൽഡിഎഫിനും 3 ഇടങ്ങളിൽ യുഡിഎഫിനും മുന്നേറ്റം. അതേസമയം തന്നെ ഗ്രാമ പഞ്ചായത്തുകളിൽ 17 ഗ്രാമ പഞ്ചായത്തുകളിൽ വീതം എൽഡിഎഫും, യുഡിഎഫും മുന്നേറ്റം തുടരുകയാണ്.

Read also : പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കുതിപ്പ്; 5 വാര്‍ഡുകളില്‍ വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE