ഒഞ്ചിയത്ത് ആർഎംപി മുന്നിൽ; വ്യക്‌തമായ മുൻതൂക്കം

By Staff Reporter, Malabar News
malabarnews-rmp-onchiyam
Ajwa Travels

ഒഞ്ചിയം: വടകര ഒഞ്ചിയം പഞ്ചായത്ത് ആർഎംപി മുന്നിൽ. സംസ്‌ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആർഎംപിയുടെ ഏറ്റവും വലിയ ശക്‌തികേന്ദ്രം കൂടിയാണ് ഒഞ്ചിയം. ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തിഞ്ഞെടുപ്പാണ് ഇക്കുറി ഒഞ്ചിയത്ത് നടന്നത്.

ഒഞ്ചിയം അടക്കം വടകരയിലെ നാലു പഞ്ചായത്തുകളിൽ സിപിഎമ്മിനെതിരെ ഒരുമിച്ച് നിന്നാണ് ആർഎംപിയും കോൺഗ്രസും തിഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവിടെ സിപിഎം വിരുദ്ധ വോട്ടുകൾ ചിതറിപ്പോകാതിരിക്കാൻ കോൺഗ്രസുമായി ആര്‍എംപി അടവ് നയത്തിന് രൂപം നൽകിയിരുന്നു.

Read Also: യുഡിഎഫ്- വെൽഫെയർ പാർട്ടി സഖ്യമുള്ള മുക്കത്ത് എൻഡിഎക്ക് രണ്ട് സീറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE