Tag: Kerala Muslim Jamaath
കല്ലാംകുഴി കൊലപാതകം: കൊല്ലപ്പെട്ട സുന്നീ പ്രവർത്തകരുടെ വീട് നേതാക്കൾ സന്ദർശിച്ചു
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ 2013 നവംബര്‍ 20ന് ലീഗ് അണികളാൽ കൊല്ലപ്പെട്ട, എപി വിഭാഗം സുന്നി സംഘടനാ പ്രവർത്തകരായിരുന്ന കുഞ്ഞുഹംസ (48), മദ്രസാ അധ്യാപകനായ സഹോദരൻ നൂറുദ്ദീൻ (42) എന്നിവരുടെ വീട് സന്ദർശിച്ച്...
കല്ലാംകുഴി ഇരട്ടക്കൊല; ലീഗ് നേതൃത്വം നിലപാട് വ്യക്‌തമാക്കണം -കേരള മുസ്ലിം ജമാഅത്ത്
മലപ്പുറം: കല്ലാംകുഴിയിലെ നിരപരാധികളായ രണ്ട് സുന്നി പ്രവർത്തകരെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ പ്രതികളെ ഇനിയും സംരക്ഷിക്കുമെന്ന ലീഗ് ആക്‌ടിംഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരസ്യ പ്രതികരണത്തിൽ സംസ്‌ഥാന പ്രസിഡണ്ട് നിലപാട് വ്യക്‌തമാക്കണമെന്ന്...
കേരള മുസ്ലിം ജമാഅത്ത് ‘സാരഥി സംഗമങ്ങള്‍’ സമാപിച്ചു
മലപ്പുറം: സുന്നി പ്രസ്‌ഥാനത്തിന്റെ ജില്ലാ ആസ്‌ഥാനമായ വാദിസലാമിനെ നവീകരിക്കാനായി വിവിധ കേന്ദ്രങ്ങളിൽ കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ച സാരഥി സംഗമങ്ങളിൽ 5286 സംഘടനാ പ്രതിനിധികളാണ് പങ്കെടുത്തത്.
സംഘടനയുടെ ജില്ലയിലെ 21 സോണുകളിലായി നടന്ന...
പൊതുബോധ നിർമിതിക്കപ്പുറം വിശ്വാസ ദാർഢ്യതയാണ് പ്രധാനം; സയ്യിദ് സ്വലാഹുദ്ധിൻ ബുഖാരി
മലപ്പുറം: പൊതുബോധ നിർമിതിക്കപ്പുറം വിശ്വാസ ദാർഢ്യത കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സംഘടനാകാര്യ പ്രസിഡണ്ട് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി.
ജില്ലയിലെ 1209 യൂണിറ്റുകളിലായി നടക്കുന്ന സംഘടനാ സമ്മേളന വാര്‍ഷിക കൗണ്‍സിന്റെ...
ഉന്നത വിജയികൾക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം
കരുളായി: മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികൾ അനുമോദിച്ചു. വാരിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിലെത്തിയാണ് അനുമോദനം നടത്തിയത്.
വാരിക്കൽ മമ്പഉൽ ഇസ്‌ലാം മദ്രസയിലെ...
വാദിസലാം നവീകരണം; പ്രവർത്തകർ ഏറ്റെടുക്കണം -ഖലീൽ ബുഖാരി തങ്ങൾ
മലപ്പുറം: ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന കേരള മുസ്ലിം ജമാഅത്ത് ജില്ലാ ആസ്‌ഥാന കാര്യാലയം വാദിസലാമിനെ ഉദ്ദേശിച്ചതിലും മികച്ചതാക്കാൻ പ്രവർത്തകർക്ക് കഴിയുമെന്നും അതിനായി ഓരോ പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ.
പുതിയ...
കരിപ്പൂർ എംബാർകേഷൻ; കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാന് നിവേദനം നൽകി അസോസിയേഷൻ
മലപ്പുറം: ഹജ്‌ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുനസ്‌ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുല്ല കുട്ടിക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നിവേദനം നൽകി.
കേരളത്തിലെ 80 ശതമാനം...
എസ്‌വൈഎസ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് നിർമാണ ഉൽഘാടനം തിങ്കളാഴ്‌ച
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിയുന്ന ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉൽഘാടനം തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി...






































