എസ്‌വൈഎസ്‌ ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് നിർമാണ ഉൽഘാടനം തിങ്കളാഴ്‌ച

By Central Desk, Malabar News
SYS Life Institute Construction work Inauguration on Monday
Representational Image
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിയുന്ന ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉൽഘാടനം തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി നിർവഹിക്കും.

മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ നിർമിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ടിൽ കരിയർ സപ്പോർട്ട്, ഹയർ എജ്യൂക്കേഷൻ ട്രൈയിനിംഗ്, ഫിനിഷിംഗ് സ്‌കൂൾ, സംരംഭകത്വ പരിശീലനം, കൗൺസിലിംഗ് സെന്റർ, മൾട്ടിമീഡിയ സെന്റർ തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഉൽഘാടന ചടങ്ങിൽ സംഘടനയുടെ വിവിധ നേതാക്കളും പ്രവർത്തകരും സംബന്ധിക്കും.

Most Read: സ്‌കൂളുകളില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം; ഹരജി സ്വീകരിച്ച് മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE