Tag: Kerala Muslim Jamaath
ജാഗ്രതയാണ് കരുത്ത്; കേരള മുസ്‌ലിം ജമാഅത്ത് നവോത്‌ഥാന സമ്മേളനങ്ങള്‍ക്ക് 26ന് തുടക്കം
മലപ്പുറം: 'ജാഗ്രതയാണ് കരുത്ത്' എന്ന മുദ്രാവാഖ്യം ഉയർത്തിപ്പിടിച്ച് കേരള മുസ്‌ലിം ജമാഅത്ത് നയിക്കുന്ന നവോത്‌ഥാന സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. ഡിസംബർ 26-27 തിയതികളിലാണ് ജില്ലയിലെ 21 കേന്ദ്രങ്ങളിൽ സമ്മേളനം നടക്കുക.
ഇസ്‌ലാമിക മൂല്യങ്ങള്‍ക്കെതിരെ മതവ്യതിയാന...
ഇസ്‌ലാമിനെതിരെ നടക്കുന്ന പ്രചരണങ്ങളെ തുറന്നുകാട്ടാൻ ജില്ലയിൽ 21 സമ്മേളനങ്ങൾ
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ 21 കേന്ദ്രങ്ങളിൽ നവോഥാന സമ്മേളനങ്ങൾ വരുന്നു. ഇസ്‌ലാമിക മൂല്യങ്ങൾക്കെതിരെ മതവ്യതിയാന ചിന്താഗതിക്കാർ നടത്തുന്ന വ്യാജ പ്രചരണങ്ങളെ തടയുക എന്നതുൾപ്പടെ നിരവധി ലക്ഷ്യങ്ങൾ മുൻ...
മതാന്തര സംവാദങ്ങളുടെ സാധ്യതകൾ അന്വേഷിക്കണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: സമൂഹത്തില്‍ സ്‌പർധയുടെ തീ വിതറാന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മതാന്തര സംവാദങ്ങളുടെയും സൗഹൃദത്തിന്റെയും സാധ്യതകള്‍ അന്വേഷിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.
സംഘടനയുടെ ജില്ലാ സാംസ്‌കാരിക വിഭാഗത്തിന് കിഴില്‍ സംഘടിപ്പിച്ച 'പബ്ളിക് റിലേഷൻ' ശിൽപശാലയെ...
ആരോഗ്യ പ്രവർത്തകരെ അനുസരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്; ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാം നൽകിയ സ്‌ഥാനം വളരെ വലുതാണെന്നും കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ എല്ലാവരും തയ്യാറാവണമെന്നും 'മഅ്ദിൻ' ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി (ഖലീല്‍ ബുഖാരി തങ്ങള്‍)...
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് സമാധാന പുരസ്‌കാരം
അബുദാബി: ഫോറം ഫോർ പ്രൊമോട്ടിങ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ് (എഫ്‌പിപിഎംഎസ്) നൽകുന്ന സമാധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക്. അബുദാബിയിൽ നടക്കുന്ന എട്ടാമത് അന്താരാഷ്‌ട്ര സമ്മേളനത്തിൽ...
എസ്‌വൈഎസ്‍ ‘സഹവാസം’ ക്യാംപ് സംഘടിപ്പിച്ചു
മേല്‍മുറി: എസ്‌വൈഎസ്‍ മേല്‍മുറി സര്‍ക്കിള്‍ കമ്മിറ്റിക്ക് കീഴില്‍ ആലത്തൂര്‍ പടിയില്‍ സഹവാസം ക്യാംപ് സംഘടിപ്പിച്ചു. വെഫി സംസ്‌ഥാന കോര്‍ഡിനേറ്റര്‍ അബ്‌ദുസമദ് യൂണിവേഴ്‌സിറ്റി പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു.
ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സഹവാസം ക്യാംപിൽ...
സംരംഭക അവബോധ സംഗമം ‘മഈശ’ ശ്രദ്ധേയമായി
മലപ്പുറം: ജില്ലയിലെ വേങ്ങരയില്‍ എസ്‌വൈഎസ്‍ നേതൃത്വത്തിൽ സംരംഭക അവബോധ സംഗമം 'മഈശ' നടന്നു. സംഘടനയുടെ മലപ്പുറം വെസ്‌റ്റ് ജില്ലാ ഭാരവാഹികളാണ് ശ്രദ്ധേയമായ സംഗമം സംഘടിപ്പിച്ചത്.
സംരഭകത്വം, തൊഴില്‍ മേഖലകളുടെ പരിചയപ്പെടുത്തൽ, യുവാക്കളില്‍ സ്വയം തൊഴില്‍...
വര്‍ഗീയ ധ്രുവീകരണം ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണം; എസ്‌വൈഎസ്‍
മലപ്പുറം: വര്‍ഗീയ ധ്രുവീകരണത്തെ ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്ഹാഖ് ആവശ്യപ്പെട്ടു. മലപ്പുറം ഗ്രൈസ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്‌വൈഎസ്‍ ഗൈഡ് കോണ്‍ഫറന്‍സ് ഉൽഘാടനം...






































