എസ്‌വൈഎസ്‍ ‘സഹവാസം’ ക്യാംപ് സംഘടിപ്പിച്ചു

By Central Desk, Malabar News
SYS organized a 'Sahavaasam' camp
'സഹവാസം' ക്യാംപ് അബ്‌ദുസമദ്‌ യൂണിവേഴ്‌സിറ്റി ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മേല്‍മുറി: എസ്‌വൈഎസ്‍ മേല്‍മുറി സര്‍ക്കിള്‍ കമ്മിറ്റിക്ക് കീഴില്‍ ആലത്തൂര്‍ പടിയില്‍ സഹവാസം ക്യാംപ് സംഘടിപ്പിച്ചു. വെഫി സംസ്‌ഥാന കോര്‍ഡിനേറ്റര്‍ അബ്‌ദുസമദ്‌ യൂണിവേഴ്‌സിറ്റി പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു.

ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സഹവാസം ക്യാംപിൽ സര്‍ക്കിള്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ടീം ഒലീവ്, യൂണിറ്റ് ഭാരവാഹികള്‍ എന്നിവരാണ് സംബന്ധിച്ചത്. എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി, അബ്‌ദുള്ള അമാനി പെരുമുഖം എന്നിവർ വിഷയാവതരണം നടത്തി.

ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ബഷീര്‍ സഅദി ആലത്തുര്‍പടി, ടിപി മുഹമ്മദ് മുസ്‍ലിയാർ, ഇസ്‌മാഈൽ സഖാഫി,സികെഎം ബഷീര്‍ സഖാഫി, ഉബൈദ് മേല്‍മുറി, മന്‍സൂര്‍ അദനി എന്നിവര്‍ പ്രസംഗിച്ചു.

Most Read: തലശ്ശേരിയിലെ ആർഎസ്എസ് മുദ്രാവാക്യം കേട്ടു, അത് കേരളത്തിൽ നടക്കില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE