Tag: Kerala Muslim Jamaath
മലപ്പുറം ജില്ലയുടെ വികസനം; നാളെ ‘വികസനരേഖ’ ചർച്ചചെയ്യും
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തും അതിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പും നേതൃത്വം കൊടുക്കുന്ന 'ടേബിൾ ടോക്' നാളെ രാവിലെ 9ന് ആരംഭിക്കും. മലപ്പുറം-പെരിന്തൽമണ്ണ റോഡിലെ, റൂബി ലോഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി.
ജില്ലയുടെ സമഗ്രമുന്നേറ്റം ലക്ഷ്യമാക്കി...
ഹാരിസ് മാഷ്; അധ്യാപനം തൊഴിലിനപ്പുറം രാഷ്‌ട്ര സേവനമാക്കിയ മാഷ്
മലപ്പുറം: ക്‌ളാസ് മുറിയിലെ അധ്യാപന രീതികൾക്കപ്പുറം കുട്ടികളുടെ ഭാവികൂടി ഭദ്രമാക്കാൻ ശ്രമിക്കുന്ന ഹാരിസ് മാഷ് നിലമ്പൂർ പരിസരങ്ങളിലെ ഗോത്രവർഗ മേഖലയിൽ പുതിയ പാഠങ്ങൾ എഴുതുകയാണ്. തന്റെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പ്ളസ്...
എസ്‌വൈഎസ്‍ ‘കാർഷിക ചന്തക്ക്’ നാളെ തുടക്കമാകും
മലപ്പുറം: ജില്ലയിലെ എസ്‌വൈഎസ്‍ സംഘടിപ്പിക്കുന്ന 'കാർഷിക ചന്തക്ക്' നാളെ (ശനിയാഴ്‌ച) മഞ്ചേരിയിൽ തുടക്കം കുറിക്കും. മഞ്ചേരി നെല്ലിക്കുത്തിൽ നടക്കുന്ന പരിപാടി എപി അനിൽ കുമാർ എംഎൽഎ ഉൽഘാടനം നിർവഹിക്കും.
ജില്ലയിലെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് വിവിധ...
കാന്തപുരത്തിന് ദുബായ് ഭരണകൂടത്തിന്റെ ‘ഗോൾഡൻ വിസ’ ആദരം
ദുബായ്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും ജാമിഅ മർകസ് ചാൻസലറുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ ഗോൾഡൻ വിസ നൽകി ദുബായ് ഭരണകൂടം ആദരിച്ചു.
ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കാന്തപുരം...
എസ്‌വൈഎസ്‍ ‘സംഘകൃഷി’ വിളവെടുപ്പിന് തുടക്കമായി
മലപ്പുറം: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 77 സർക്കിളുകളിൽ നടത്തിയ വിവിധ...
ജില്ലയുടെ സമഗ്രമുന്നേറ്റം; ഒക്‌ടോബർ 9ന് ‘വികസനരേഖ’ ചര്‍ച്ചക്കെടുക്കും -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ഒക്‌ടോബർ 9ന് ശനിയാഴ്‌ച രാവിലെ പത്ത് മുതല്‍ ഒരുമണിവരെ മലപ്പുറം 'റൂബി ലോഞ്ച്' ഓഡിറ്റോറിയത്തിൽ ജില്ലയുടെ സമഗ്രമുന്നേറ്റം ലക്ഷമാക്കി 'ടേബിൾ ടോക്' സംഘടിപ്പിക്കുന്നു. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പാണ് ചർച്ചക്ക് നേതൃത്വം...
എസ്‌വൈഎസ്‍ സാന്ത്വനം ‘ശുചീകരണ വാരം’ ആരംഭിച്ചു
മലപ്പുറം: കോവിഡ് പ്രതിസന്ധി മൂലം ദീര്‍ഘകാലം അടഞ്ഞുകിടന്ന വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കുന്നതിനായി എസ്‌വൈഎസ്‍ ആചരിക്കുന്ന ശുചീകരണ വാരത്തിന് തുടക്കമായി.
ഒക്‌ടോബർ 2 മുതല്‍ 8 വരെയാണ് ശുചീകരണ വാരമായി ആചരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല...
76 മാതൃകാസാന്ത്വന കേന്ദ്രങ്ങള്‍ എസ്‌വൈഎസ്‍ നാടിന് സമര്‍പ്പിച്ചു
മലപ്പുറം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിലായി എസ്‌വൈഎസ്‍ രൂപം നൽകിയ 76 മാതൃകാസാന്ത്വന കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ജില്ലയിലെ 76 സര്‍ക്കിളുകളിൽ നിലവിലുണ്ടായിരുന്ന സാന്ത്വന കേന്ദ്രങ്ങളാണ് 'മാതൃകാസാന്ത്വന കേന്ദ്രങ്ങൾ' ആക്കി മാറ്റിയത്.
എല്ലാ മാതൃകാസാന്ത്വന കേന്ദ്രങ്ങളിലും...






































