Sat, Jan 24, 2026
17 C
Dubai
Home Tags Kerala Muslim Jamaath

Tag: Kerala Muslim Jamaath

അടിയന്തിര സർവകക്ഷിയോഗം; കേരള മുസ്‌ലിം ജമാഅത്ത് നിവേദനം നൽകി

മലപ്പുറം: മസ്‌ജിദുകളിലെ ആരാധനക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിബന്ധനകളിൽ വിട്ടുവീഴ്‌ച ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കൾ എന്നിവർക്ക് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം...

പ്രാണവായു നിഷേധം കിരാതം: കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച് സർക്കാരിനെ സഹായിക്കുക; കാന്തപുരം

കോഴിക്കോട്: പ്രാണവായുവിന് വേണ്ടിയുള്ള രാജ്യത്തെ പൗരൻമാരുടെ നിലവിളി കണ്ണീരണിയിക്കുന്ന വേദനയാണെന്നും ഭരണകൂടം ഇത് തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. രാഷ്‌ട്രീയവും...

യുവാക്കൾ സേവന രംഗത്ത് കർമ നിരതരാവുക; എസ്‌വൈഎസ്‌

മലപ്പുറം: യുവാക്കൾ സേവന രംഗത്ത് കർമ നിരതരാകണമെന്നും കോവിഡ് രണ്ടാം തരംഗം നാടിന്റെ ദുരന്തമായി മാറുന്ന പ്രത്യേക സാഹചര്യത്തിൽ അശരണർക്ക് സാന്ത്വനമേകാൻ രംഗത്തുണ്ടാകണമെന്നും എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ അസൈനാർ...

കേരള മുസ്‌ലിം ജമാഅത്ത് 5000 ബോട്ടിൽ കുടി വെള്ളം വിതരണം ചെയ്‌തു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ സേവനം ചെയ്യുന്ന എസ്‌വൈഎസിന് കീഴിലുള്ള 'സഹായി വാദിസലാം' എന്ന സംഘടന നടത്തുന്ന ഇഫ്‌താറിലേക്കും,  രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഉപയോഗിക്കാനുമായി 5000 ബോട്ടിൽ കുടിവെള്ളം നൽകി കൊയിലാണ്ടി സോൺ കേരള...

ആരാധനാലയ നിയന്ത്രണ ഉത്തരവ് പുനപരിശോധിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ് വ്യാപന പാശ്‌ചാതലത്തിൽ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വികരിച്ചാണ് ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നത്. മുൻപ് സർക്കാർ പ്രഖ്യാപിച്ച, രാത്രി 9 മണിക്കുള്ളിൽ ആരാധനാ ചടങ്ങുകൾ തീർക്കുന്നതിന് വേണ്ടി, കർമങ്ങൾ വേഗത്തിലാക്കി സമയനിഷ്‌ഠ...

കോവിഡ് വ്യാപനം; റമളാന്‍ 27ആം രാവിലെ ‘മഅ്ദിന്‍ പ്രാർഥനാ സമ്മേളനം’ ഓണ്‍ലൈനില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ എല്ലാ വര്‍ഷവും റമളാന്‍ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കാറുള്ള പ്രാർഥനാ സമ്മേളനവും അനുബന്ധ പരിപാടികളും ഓണ്‍ലൈനിലേക്ക് മാറ്റിയതായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍...

ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റൊരുക്കി സൗദി ഐസിഎഫ്

മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിലെത്തി തിരിച്ചു പോകാനാവാതെയും ജോലി നഷ്‌ടപ്പെട്ടും ദുരിതമനുഭവിക്കുന്ന ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സൗദി നാഷണൽ കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്‌തു. സൗദിയിലെ...

മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ ഖുര്‍ആന്‍ പാരായണവേദി ശ്രദ്ധേയം; സംപ്രേഷണം ഓൺലൈനിൽ ലഭ്യം

മലപ്പുറം: ഏഴ് ശൈലികളില്‍ ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ നടക്കുന്ന മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ 'തിലാവ ഖത്‍മുൽ ഖുര്‍ആന്‍' വേദി ശ്രദ്ധേയമാകുന്നു. റമളാന്‍ 1 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയാണ്...
- Advertisement -