മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ ഖുര്‍ആന്‍ പാരായണവേദി ശ്രദ്ധേയം; സംപ്രേഷണം ഓൺലൈനിൽ ലഭ്യം

By Desk Reporter, Malabar News
Quran recitation at Ma'din Grand Mosque is noteworthy
ഹാഫിള് മുഹ്‌യിദ്ധീന്‍ കുട്ടി അദനി ഖുര്‍ആന്‍ പാരായണം ചെയ്യുന്നു
Ajwa Travels

മലപ്പുറം: ഏഴ് ശൈലികളില്‍ ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ നടക്കുന്ന മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ ‘തിലാവ ഖത്‍മുൽ ഖുര്‍ആന്‍’ വേദി ശ്രദ്ധേയമാകുന്നു.

റമളാന്‍ 1 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയാണ് പാരായണം നടക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ പാരായണം ചെയ്യുന്ന ശൈലികള്‍ സമന്വയിപ്പിച്ച് നടത്തപ്പെടുന്ന പരിപാടിക്ക് പ്രമുഖ ഹാഫിളീങ്ങളും ഖാരിഉകളുമാണ് നേതൃത്വം നല്‍കുന്നത്.

പൂർണ്ണ വായനയ്ക്ക്

Most Read: ആമസോണിന്റെ പേരിൽ വ്യാപക തട്ടിപ്പ്; മൊബൈലിലെ മുഴുവൻ ഡാറ്റയും ചോർത്തുന്ന ഹാക്കിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE