യുവാക്കൾ സേവന രംഗത്ത് കർമ നിരതരാവുക; എസ്‌വൈഎസ്‌

By Desk Reporter, Malabar News
District President CK Hassainar Saqafi hoisting the Flag on the 68th founding day of SYS
എസ്‌വൈഎസ്‌ 68ആം സ്‌ഥാപക ദിനത്തിൽ ജില്ലാ പ്രസിഡണ്ട് സികെ അസൈനാർ സഖാഫി പതാക ഉയർത്തുന്നു
Ajwa Travels

മലപ്പുറം: യുവാക്കൾ സേവന രംഗത്ത് കർമ നിരതരാകണമെന്നും കോവിഡ് രണ്ടാം തരംഗം നാടിന്റെ ദുരന്തമായി മാറുന്ന പ്രത്യേക സാഹചര്യത്തിൽ അശരണർക്ക് സാന്ത്വനമേകാൻ രംഗത്തുണ്ടാകണമെന്നും എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ അസൈനാർ സഖാഫി ആവശ്യപ്പെട്ടു.

പൂർണ്ണ വായനയ്ക്ക്

Most Read: ‘വൈറസിനെ നിസാരവൽകരിച്ചു’; ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE