Sun, Feb 22, 2026
27 C
Dubai
Home Tags Kerala police

Tag: kerala police

പോലീസ് ആസ്‌ഥാനത്ത് ആൾമാറാട്ടം; ഡിവൈഎസ്‌പി ചമഞ്ഞ് എസ്‌ഐ; കേസ്

തിരുവനന്തപുരം: പോലീസ് ആസ്‌ഥാനത്ത് ആൾമാറാട്ടം നടത്തിയ ഉദ്യോഗസ്‌ഥന് എതിരെ നടപടി. പോലീസ് ആസ്‌ഥാനത്തെ ജനമൈത്രി ഓഫീസിലെ ആംഡ് പോലീസ് എസ്‌ഐ ജേക്കബ് സൈമണിന് എതിരെയാണ് പോലീസ് കേസെടുത്തത്. എസ്ഐ ആയ ജേക്കബ് ഉന്നത...

വിവിധ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് സ്‌ഥലം മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലാ പോലീസ് മേധാവിമാരെ സ്‌ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്. കാസര്‍ഗോഡ് എസ്‌പി ആയിരുന്ന ഡി ശില്‍പയെ കോട്ടയത്തേക്ക് മാറ്റി. പകരം വിജിലന്‍സ് ഇന്റലിജന്‍സ് എസ്‌പി ഹരിശങ്കര്‍ കാസര്‍ഗോഡ് പൊലീസ്...

തിരഞ്ഞെടുപ്പ്; 141 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സ്‌ഥലം മാറ്റം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്തെ ഡിവൈഎസ്‌പി, അഡീഷണൽ എസ്‌പി, അസിസ്‌റ്റൻ്റ് കമ്മീഷണർ റാങ്കിലുള്ള 141 ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്‌പിയായിരുന്ന ഇഎസ് ബിജുമോനെ കൊല്ലത്തേക്കും കൊല്ലം റൂറൽ എഡീഷണൽ...

പുതുവര്‍ഷത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജിലന്‍സ് മേധാവിയായി സുധേഷ് കുമാറും പുതിയ ഫയര്‍ഫോഴ്സ് മേധാവിയായി ബി സന്ധ്യയും സ്‌ഥാനമേല്‍ക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വിജയ് സാഖറെയെ...

പോലീസുകാരുടെ പരാതി പരിഹാരത്തിന് പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 'PC TALKS TO COPS' പദ്ധതി വരുന്നു. പോലീസ് ഉദ്യോഗസ്‌ഥരുടെ വ്യക്‌തിപരവും സര്‍വീസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ സംസ്‌ഥാന പോലീസ് മേധാവിക്ക് മുന്‍പില്‍ അവതരിപ്പിച്ച് പ്രശ്‌നപരിഹാരം...

കേരളത്തിൽ പോലീസുകാര്‍ക്ക് ഇൻഷുറന്‍സ് പദ്ധതിയുമായി പോലീസ് സഹകരണ സംഘം

തിരുവനന്തപുരം : സംസ്‌ഥാനത്തെ പോലീസ് സേനക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കാന്‍ തീരുമാനിച്ച് പോലീസ് സഹകരണ സംഘം. കേരളത്തിലെ മുഴുവന്‍ പോലീസുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതിലൂടെ ആനുകൂല്യം ലഭിക്കുന്നതാണ്. കെയര്‍ പ്‌ളസ്...

കോവിഡ് പ്രതിരോധത്തില്‍ കേരള പോലീസിന്റേത് മഹത്തായ സേവനം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള പോലീസിന്റെ പങ്കിനെ കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മഹത്തരമായ സേവനങ്ങള്‍ ആണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി....

കാപ്പ ചുമത്താനുള്ള അധികാരം പോലീസിന് നൽകണം, അഴിമതിക്കാരെ പിരിച്ചുവിടണം; ജസ്‌റ്റിസ്‌ രാമചന്ദ്രൻ കമ്മീഷൻ

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് ജസ്‌റ്റിസ്‌ സി.എൻ രാമചന്ദ്രൻ അധ്യക്ഷനായ പോലീസ്, ജയിൽ പരിഷ്‌കരണ സമിതിയുടെ റിപ്പോർട്ട്. കുറ്റവാളികളെ നിയന്ത്രിക്കാൻ പ്രത്യേക പോലീസ് നിയമം നിർമ്മിക്കണമെന്നും കാപ്പ ...
- Advertisement -