പുതുവര്‍ഷത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

By Syndicated , Malabar News
s sreejith ips
Ajwa Travels

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജിലന്‍സ് മേധാവിയായി സുധേഷ് കുമാറും പുതിയ ഫയര്‍ഫോഴ്സ് മേധാവിയായി ബി സന്ധ്യയും സ്‌ഥാനമേല്‍ക്കും.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വിജയ് സാഖറെയെ നിയമിച്ചു. എഡിജിപി അനില്‍കാന്താണ് പുതിയ റോഡ് സുരക്ഷാ കമ്മീഷണര്‍. യോഗേഷ് ഗുപ്‌തയാണ് പുതിയ ബെവ്കോ എംഡി.

കണ്ണൂര്‍ എസ്‌പിയായ യതീഷ് ചന്ദ്രക്ക് കെഎപി ഫോറിന്റെ ചുമതലയാണ് നല്‍കിയത്. പകരം ആര്‍ ഇളങ്കോ കണ്ണൂര്‍ കമ്മീഷണറാകും. പുതിയ കൊച്ചി കമ്മീഷണറായി സിഎച്ച് നാഗരാജിനെ നിയമിച്ചു. എ അക്ബറാണ് തൃശൂര്‍ റേഞ്ച് ഡിഐജി.

Read also: എന്നത്തേയും പോലെ ഇപ്പോഴും കേരളം വഴികാട്ടുന്നു; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE