Tag: Kerala Political Clash
ചാവക്കാട് സംഘർഷം; 5 സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു
ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷത്തെ തുടർന്ന് 5 സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. തെരുവത്ത് വീട്ടിൽ ഫാരിസ് (27), ചിങ്ങാനത്ത് വീട്ടിൽ അക്ബർ (27), തൊണ്ടൻപിരി ബാദുഷ (36), പാണ്ടികശാല പറമ്പിൽ...
ബിജെപി അംഗം വോട്ട് മാറികുത്തി; പാലക്കാട് നഗരസഭയില്‍ വന്‍ ബഹളം
പാലക്കാട്: പാലക്കാട് നഗസഭയില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടു ചെയ്‌തതിനെ തുടര്‍ന്ന് നഗരസഭയില്‍ വന്‍ ബഹളം. നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിനിടെ ആണ് തര്‍ക്കവും ബഹളവും നടക്കുന്നത്.
ബിജെപി കൗണ്‍സിലര്‍ എന്‍ നടേശനാണ്...
കൊട്ടിയൂർ സംഘർഷം; 38 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു, പ്രദേശത്ത് വന്‍ പോലീസ് സംഘം
കണ്ണൂർ: കൊട്ടിയൂരിൽ ബിജെപി-സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് 46 പേർക്കെതിരെ കേസെടുത്തു. 38 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയും കേളകം പോലീസാണ് കേസെടുത്തത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ പിവി രാജന്റെ...
ലീഗിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ അവസാന ഇരയാണ് ഔഫ്; കെടി ജലീൽ
കാസർഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ വീട് സന്ദർശിച്ച് മന്ത്രി കെടി ജലീൽ. മുസ്‌ലിംലീഗിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് ഔഫ് എന്ന് ജലീൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
"കാസർഗോഡ് മുസ്‌ലിം...
ഔഫ് വധക്കേസ്; രണ്ട് പ്രതികളുടെ കൂടി അറസ്‌റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ കൂടി അറസ്‌റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകരായ ഹസൻ, ആഷിർ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ...
തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
തൃശൂര്‍: കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടന്‍ വല്‍സന്‍ മകന്‍ വിവേകി(21)നാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിവേക് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് പിന്നില്‍...
തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു
തമ്പാനൂർ: തിരുവനന്തപുരം ചാക്കയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്ഐ പ്രവർത്തകനായ ഹരികൃഷ്‌ണൻ എന്നിവർക്കാണ് വെട്ടേറ്റത്.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
ഔഫ് വധക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കേസിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്,...






































